വിക്ടോറിയോപ്പിസ കുസാറ്റൻസിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്ടോറിയോപ്പിസ കുസാറ്റൻസിസ്
Cusatensis.jpg
വിക്ടോറിയോപ്പിസ കുസാറ്റൻസിസ്
Scientific classification
Kingdom:
Phylum:
Subphylum:
Class:
Order:
Family:
Genus:
Species:
V. cusatensis
Binomial name
Victoriopisa cusatensis
Joseph, Nandan & Jayachandran, 2018

വേമ്പനാട്ടുകായൽ മേഖലയിലെ കണ്ടൽക്കാട് നിറഞ്ഞ വളന്തകാട് ദ്വീപിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ജീവിയാണ് വിക്ടോറിയോപ്പിസ കുസാറ്റൻസിസ് - Victoriopisa cusatensis[1]. കുസാറ്റ് യൂണിവേഴ്സിറ്റിയുടെ പേരിൽ നിന്നുമാണ് ജീവിക്ക് ഈ നാമം നൽകിയിരിക്കുന്നത്. [2] മറൈൻ സയൻസ് മേഖലയിൽ കുസാറ്റി​ന്റെ 80 വർഷത്തെ സംഭാവനകളെ പരിഗണിച്ചാണ് പേരു നൽകിയത്. ഇന്ത്യൻ ജലാശയങ്ങളിൽനിന്നുള്ള വിക്ടോറിയോപ്പിസ ജനുസ്സിൽപെട്ട മൂന്നാമത്തെ ഇനം ജീവിയാണിത്.[3]

അവലംബം[തിരുത്തുക]

  1. Joseph, Philomina; Nandan, S. Bijoy; Jayachandran, P. R. (2018-06-11). "New species of Victoriopisa Karaman & Barnard, 1979 (Crustacea: Amphipoda: Eriopisidae) from Vembanad backwaters, Southwest coast of India". Zootaxa (ഭാഷ: ഇംഗ്ലീഷ്). 4433 (1): 69–70. doi:10.11646/zootaxa.4433.1.3. ISSN 1175-5334.
  2. "WoRMS - World Register of Marine Species - Victoriopisa cusatensis Ph. Joseph, S. Bijoy Nandan, P.R. Jayachandran, 2018". www.marinespecies.org.
  3. "WoRMS - World Register of Marine Species - Victoriopisa cusatensis Ph. Joseph, S. Bijoy Nandan, P.R. Jayachandran, 2018". www.marinespecies.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2018-07-24.