വിക്കിപീഡിയ സംവാദം:WikiProject Military history/Military conflict infobox

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന്റെ ഉപയോഗം മനസിലായില്ലല്ലോ ജേക്കബ് മാഷേ.. ഇത് വിക്കിപീഡിയ നെയിംസ്പേസിൽ വേണ്ടതായിരുന്നോ?--Vssun 17:19, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]

അത്ര പന്തിയുള്ള പേരല്ല. എങ്കിലും ഇംഗ്ലീഷ് വിക്കിയിലെ പേര്‌ നേരിട്ടെടുത്തുപയോഗിച്ചെന്നേയുള്ളൂ. --ജേക്കബ് 20:10, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]
ഈ കണ്ണിയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്ന ഫലകം ഈ ഫലകം ഉപയോഗിക്കുന്നുണ്ട്. അതാണ്‌ ഫലകത്തിന്റെ ഉപയോഗം. --ജേക്കബ് 20:14, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]

ഫലകം നെയിംസ്പേസിൽ ഇടാമായിരുന്നില്ലേ??--Vssun 20:18, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]

ശരിയാ, പക്ഷേ ഇംഗ്ലീഷ് വിക്കിയിൽത്തന്നെയുള്ള ബഗ് ആണല്ലോ.. ഇവിടേം, പിന്നെ ഈ താളിലും -> {{Infobox Military Conflict}} ഒരു വൃത്തിയാക്കൽ വേണം. ഇന്നു late ആയി.. --ജേക്കബ് 20:23, 25 സെപ്റ്റംബർ 2007 (UTC)[മറുപടി]