വിക്കിപീഡിയ സംവാദം:വ്യവസ്ഥ ഉപയോഗിച്ച് കളിക്കൽ
ദൃശ്യരൂപം
നയങ്ങളെ ദുരുപയോഗം ചെയ്യൽ എന്നോ മറ്റോ അല്ലേ നല്ലതു്?--Shiju Alex|ഷിജു അലക്സ് 05:57, 2 മാർച്ച് 2009 (UTC)
- ആദ്യം തോന്നിയത് ഇങ്ങിനെയാണ് :-(, GAMING എന്നതിന് നിഷ്കളങ്കമായ അർത്ഥവും ഉണ്ടെന്ന് പറയുന്നുണ്ട്, അങ്ങനത്തെ ഒരു വാക്ക് കിട്ടിയില്ല--പ്രവീൺ:സംവാദം 09:59, 2 മാർച്ച് 2009 (UTC)