വിക്കിപീഡിയ സംവാദം:യാന്ത്രികമായി സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് ഉണ്ടാക്കി വച്ചത് നന്നായി. അല്ലേൽ മായ്ക്കൽ ചരിത്രം കൊണ്ട് പേജ് നിറഞ്ഞേനേ :) പിന്നെ ഇതിന്റെ ഇപ്പോഴത്തെ തലക്കെട്ട് Autoconfirmed users വിഭാഗത്തിലേക്ക് റീഡയറക്ട് ചെയ്യുകയല്ലേ വേണ്ടത്? User access levels എന്നതിന് എന്ത് മലയാളം പറയും?--അഭി 16:21, 13 ജൂലൈ 2008 (UTC)