വിക്കിപീഡിയ സംവാദം:യന്ത്രം/അംഗീകാരത്തിനുള്ള അപേക്ഷകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ താളിൽ തെരഞ്ഞെടുപ്പു വേണോ? ഇംഗ്ലീഷ് വിക്കിയിലെപ്പോലെ സം‌വാദം മാത്രം പോരെ? ബോട്ട് ഓടുന്നതിൽ തീർത്തും എതിർപ്പുള്ളവർക്ക്, എതിരഭിപ്രായമാണെന്നു കാണിക്കാൻ {{oppose}} എന്നോ മറ്റോ ഇടുകയും ആവാമല്ലോ. പിന്നെ വിക്കി പുരോഗമി ക്കുന്നതനുസരിച്ച് ഇംഗ്ലീഷ് വിക്കിയിലെപ്പോലെ ഒരു "Bot Approval Group" ആവാം. അതല്ലേ കൂടുതൽ ഉചിതം? --ജേക്കബ് 14:06, 7 ഒക്ടോബർ 2007 (UTC)

Yes check.svg ലളിതമാക്കിയിട്ടുണ്ട് --സാദിക്ക്‌ ഖാലിദ്‌ 17:13, 20 ഏപ്രിൽ 2008 (UTC)

അതേയ് ഈ കുഞ്ഞു വള്ളത്തിന് പദവി വേണോ? ജോലി എന്താണെന്ന് ചോദിച്ചാൽ അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല. വല്ലപ്പോഴും വല്ല കാറ്റഗറിയും കളയാൻുപയോഗിക്കും.--Abhibot 10:28, 15 ഒക്ടോബർ 2008 (UTC)

AWB ആണേ--അഭി 10:35, 15 ഒക്ടോബർ 2008 (UTC)

വോട്ടിങ്ങ് ഒഴിവാക്കിയിട്ടുണ്ട്[തിരുത്തുക]

ഇതിൽ വോട്ടിങിന്റെ ആവശ്യം ഇല്ലാത്തതിനാൽ അനുകൂലം, പ്രതികൂലം എന്ന ഉപവിഭാങ്ങൾ ഒഴിവാക്കി ചർച്ച, തീരുമാനം എന്നിവ മാത്രം നിലനിർത്തിയിട്ടുണ്ട്. [1]--സാദിക്ക്‌ ഖാലിദ്‌ 09:28, 17 ഓഗസ്റ്റ് 2009 (UTC)