വിക്കിപീഡിയ സംവാദം:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിക്കിയിലെ TALK PAGE എന്നതിൻ് ചർച്ചാ വേദി എന്ന മലയാളീകരണമാവാം.


മലയാള്ം വിക്കിയിലെ ലേഖനങ്ങളുടെയോ ചിത്രങ്ങളൂടെയോ വെബ് അഡ്രസ് (ലിങ്ക്)ഇ മെയിലായി അയച്ചാൽ ശരിയായി പ്രവർത്തിക്കുന്നില്ല. മററുള്ളവരെ ഒരു ലേഖനത്തേക്കുറിച്ചറിയ്കാൻ ഈ മാർഗം നന്നായിരുന്നു

വിക്കിപീഡിയ:നശീകരണ പ്രവർത്തനങ്ങൾ ഇങ്ങനെയൊരു മാര്ഗ്ഗരേഖ മലയാളം വിക്കിയില് ഉണ്ടല്ലോ. പിന്നെ വാന്‌ഡലിസം ഡിഫൈന് ചെയ്തിട്ടില്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്‌?. നിര്ദ്ദേശങ്ങള് വോട്ടെടുപ്പു തുടങ്ങിയശേഷം മാറ്റുന്നതും ശരിയല്ല. അപ്പോള് പിന്നെ വീണ്ടും വോട്ടെടുപ്പു വേണ്ടിവരില്ലേ? വാന്‌ഡലിസം സുപ്രധാനമായ അയോഗ്യത തന്നെയാണെന്ന് അഭിപ്രായം. മൻ‌ജിത് കൈനി 12:36, 29 ഒക്ടോബർ 2007 (UTC)

ആർക്കൈവ്വ് ചെയ്യണം[തിരുത്തുക]

പഞ്ചായ്യത്ത് വല്ലാതെ നീണ്ടു പോയിരിക്കുന്നു. ആർകൈവ്.. --ചള്ളിയാൻ ♫ ♫ 17:36, 11 ജനുവരി 2008 (UTC)