വിക്കിപീഡിയ സംവാദം:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ/ഉദയംപേരൂർ സുന്നഹദോസ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'ക്രിസ്തീയ' ലേഖനങ്ങൾ[തിരുത്തുക]

തുടർച്ചയായി തെരഞ്ഞെടുക്കപ്പെടുന്ന "ക്രിസ്തീയലേഖനങ്ങൾ" ഏതൊക്കെയാണ്? മൈക്കെലാഞ്ജലോയെക്കുറിച്ചും, കീർക്കെഗാഡിനെക്കുറിച്ചും ഒക്കെ എഴുതിയാൽ ക്രിസ്തീയലേഖനങ്ങളാകുമോ. ബാരുക് സ്പിനോസയാണെങ്കിൽ യഹൂദനുമാണ്. ഇനി ചാൾസ് ഡാർവിൻ ആണ് പ്രതിയെന്നുണ്ടോ? അങ്ങേരെ ക്രിസ്തുമതത്തിന് തുരങ്കം വച്ച ആളായാണ് പലരും കരുതുന്നത്.Georgekutty 13:58, 13 ജൂലൈ 2009 (UTC)[മറുപടി]