Jump to content

വിക്കിപീഡിയ സംവാദം:അപരമൂർത്തിത്വം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

blind translation - ഇടിവാങ്ങാൻ തയ്യാറായിരിക്കുന്നു--പ്രവീൺ:സംവാദം 05:14, 18 ഓഗസ്റ്റ്‌ 2007 (UTC)

അപരമൂർത്തിത്തം ആണോ മൂർത്തിത്വം ആണോ ശരി?--ജ്യോതിസ് 04:52, 10 ഒക്ടോബർ 2007 (UTC)[മറുപടി]

മലയാളത്തിൽ ത്തം ആണ്‌ ഉപയോഗിക്കേണ്ടതെന്ന് തോന്നുന്നു. ത്വം ചില സംസ്കൃതപദങ്ങൾക്കാണ്‌(അവയുടെ തത്സമങ്ങൾക്കും) സാധാരണ ഉപയോഗിക്കുന്നത്. --പ്രവീൺ:സംവാദം 04:55, 10 ഒക്ടോബർ 2007 (UTC)[മറുപടി]

വ്യക്തിത്വം, മഹത്വം എന്ന പോലെയുള്ള ഒരു നാമമല്ലേ ഇത്.. ത്വം എന്നു വേണം എന്ന് എന്റെ അഭിപ്രായം. --Vssun 17:23, 10 ഒക്ടോബർ 2007 (UTC)[മറുപടി]
അപരമൂർത്തിത്വം എന്നതു തന്നെ ആണു ശരി --അനൂപൻ 17:26, 10 ഒക്ടോബർ 2007 (UTC)[മറുപടി]
"അപരമൂർത്തി" സംസ്കൃതവാക്കായതു കൊണ്ടു് “അപരമൂർത്തിത്വം” ആണു ശരി. Umesh | ഉമേഷ് 18:07, 10 ഒക്ടോബർ 2007 (UTC)[മറുപടി]
checkY ചെയ്തു simy 18:09, 10 ഒക്ടോബർ 2007 (UTC)[മറുപടി]

മണ്ടൻപേര്

[തിരുത്തുക]

ഈ താളിൻറെ മണ്ടൻ പേര് മാറ്റി അവതാരങ്ങൾ എന്നാക്കണമെന്നു നിർദ്ദേശിക്കുന്നു. നിലവിലുള്ള പേര് ശുദ്ധ അസംബന്ധമാണ്. കാരണം അത് ഒന്നും കൺവേ ചെയ്യുന്നില്ലെന്നതുതന്നെ. വേറെ സാദ്ധ്യമായ പേര് ബഹുവ്യക്തിത്വം എന്നതാണ്. വ്യക്തി എന്ന പദത്തിൻറെ സാദ്ധ്യതകൾ വിക്കിപ്പീഡിയ്ക്ക് പിന്നെയും ആരായാവുന്നതാണ്. യൂസർ എന്നതിനെ ഉപയോക്താവ് എന്നൊന്നും നീട്ടിവലിക്കേണ്ട കാര്യമില്ല. കൊളാബൊറേഷൻ സമഷ്ടി, യൂസർ വ്യഷ്ടി. അപ്പോൾ യൂസറെ ന്യായമായും വ്യക്തി എന്നു വിളിക്കാം. --വിക്ക്ലബ്യം 10:58, 21 സെപ്റ്റംബർ 2009 (UTC)[മറുപടി]


"ആൾമാറാട്ടം" എന്നുപയോഗിച്ചാൽ മതിയായിരുന്നു.— ഈ തിരുത്തൽ നടത്തിയത് Mariamma (സംവാദംസംഭാവനകൾ)

മായാവി-ലുട്ടാപ്പി

[തിരുത്തുക]

ഈ കാർട്ടൂൺ വായിച്ചിട്ടില്ലാത്തവർക്ക് ഈ മായാവിയും ലുട്ടാപ്പിയും ആരാണെന്ന് മനസ്സിലാവില്ല. --സാഹിർ 11:23, 21 ജനുവരി 2013 (UTC)[മറുപടി]