വിക്കിപീഡിയ:പ്രതിമ നഗരി
2023 ആഗസ്റ്റ് 12 മുതൽ 16 വരെ തിരുവനന്തപുരത്തു നടക്കുന്ന ഫ്രീഡം ഫെസ്റ്റിന്റെ ഭാഗമായി 'പ്രതിമകളുടെ നഗരം' എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ പ്രതിമകളെല്ലാം ഡിജിറ്റൈസ് ചെയ്യുന്നു.
- പരിപാടികൾ
- ജിയോടാഗോടു കൂടിയ പ്രതിമകളുടെ ചിത്രമെടുത്ത് വിക്കിമീഡിയ കോമൺസിൽ സ്വതന്ത്ര ലൈസൺസിൽ പ്രസിദ്ധീകരിക്കുക.
- പ്രസ്തുത പ്രതിമയുമായി ബന്ധപ്പെട്ട വിക്കിപീഡിയ താളിൽ ചിത്രം ചേർക്കുക.
- ഓപൺസ്ട്രീറ്റ്മാപ്പിൽ പ്രതിമയുടെ സ്ഥാനം അടയാളപ്പെടുത്തുക.
- പങ്കെടുക്കുന്നവർ
ചിത്രങ്ങൾ[തിരുത്തുക]
-
ആനി മസ്ക്രീൻ പ്രതിമ
-
ടാഗോർ പ്രതിമ