വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/വാടാ‍നപ്പിള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിള്ളിയാണോ പള്ളിയാണോ?--അഭി 11:55, 3 ഫെബ്രുവരി 2009 (UTC)[മറുപടി]

പിള്ളി തന്നെ.. http://www.mathrubhumi.com/php/newFrm.php?news_id=123048&n_type=NE&category_id=8&Farc=&previous=

മലബ്ബാറിന്റെ അതിർത്തി തൃശ്ശൂരിലെ ചാവക്കാടാണെന്ന് വില്യം ലോഗന്റെ മലബാർ ഗസറ്റിലും കേരളവിജ്ഞാനകോശത്തിലും വ്യക്തമായി നൽകിയിട്ടുണ്ട്. എന്നിരിക്കെ വാടനപ്പിള്ളീ എങ്ങിനെ മലബ്ബാറിന്റെ ഭാഗമായിരിക്കും??? -- ജിഗേഷ് സന്ദേശങ്ങൾ  06:52, 28 ഫെബ്രുവരി 2009 (UTC) :ജിഗേഷിന്റെ പ്രസ്താവനയിൽ നിന്നു തന്നെ അത് വ്യക്തമല്ലേ? കേരളത്തിന്റെ അതിർത്തി വടക്ക് മഞ്ചേശ്വരം എന്നു പറഞ്ഞാൽ മഞ്ചേശ്വരം കേരളത്തിന്റെ ഭാഗം എന്നു തന്നെയല്ലേ അർത്ഥം. --Vssun 12:27, 28 ഫെബ്രുവരി 2009 (UTC)[മറുപടി]