വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ടെരാ പാട്രിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പത്തിരുപതു ഇതര വിക്കികളില് ഉള്ള ലേഖനത്തിനു ശ്രദ്ധേയതാനയം ചേര്ക്കുന്നതിലെ ഔചിത്യം മനസ്സിലാവുന്നില്ല. --202.83.54.86 04:46, 12 മേയ് 2008 (UTC)[മറുപടി]

ശ്രദ്ധേയത ടാഗ് ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇത് പോലെ തന്നെ തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന ഷക്കീലക്കും,സിൽക്ക് സ്മിതക്കും താളുകൾ ഉണ്ടല്ലോ? --അനൂപൻ 07:45, 12 മേയ് 2008 (UTC)[മറുപടി]