വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/കോഴി മുട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

sorry ലോഗിൻ ചെയ്യാൻ മറന്നു. ഇതു ( ആൾക്കൂട്ടം (നോവൽ) ) പോലെയുള്ള ഒരു ലേഖനം ആണ് കോഴി മുട്ട. ഇത് മാത്രം വളരെ വേഗം മായ്ക്കാനിട്ടത് ശരിയായില്ല.-- ലീ 2©©8 /††← 05:51, 13 ജനുവരി 2009 (UTC)[മറുപടി]

അങ്ങനെ ഒരു ലേഖനം വന്നതു കൊണ്ട് ഇതും ഇരിക്കട്ടെ എന്നു പറയുന്നത്, ലേഖനത്തിൽ കാത്തിരിക്കൂ ഫലകം ഇടാനുള്ള മതിയായ കാരണമാകുന്നില്ല. ലേഖനം ഡിലീറ്റ് ചെയ്യുന്നു.--Anoopan| അനൂപൻ 05:59, 13 ജനുവരി 2009 (UTC)[മറുപടി]