Jump to content

വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/കെ.വി.എം.എസ്സ്‌. ഹോസ്പിറ്റൽ,പൊൻകുന്നം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ്‌ വിക്കിയിൽ കേരളത്തിലെ പല ഹോസ്പിറ്റലുകളെക്കുറിച്കും വിവരം ചേർത്തിരിക്കുന്നു മലയാളം വിക്കിയിൽ എന്തിനു പാതിത്യം?— ഈ തിരുത്തൽ നടത്തിയത് Drkanam (സംവാദംസംഭാവനകൾ) http://en.wikipedia.org/wiki/Category:Hospitals_in_Kerala {Drkanam 10:21, 15 ഒക്ടോബർ 2008 (UTC))[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ ഇങ്ങനെ ഒരു പാടു ചവറുകളും ഉണ്ട്. ഇതിന്റെ ഒക്കെ നിജസ്ഥിതി അറിയാത്ത പാവം ഇംഗ്ലീഷ് വിക്കി അഡ്‌മിന്മാർ അവ അവിടെ നിലനിർത്തുകയും ചെയ്യുന്നു. കാനം സർ തന്നെ പറയൂ ഇങ്ങനെ ഒരു താൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിന്നും ഉണ്ടാകുന്നതു കൊണ്ട് എന്തു വിജ്ഞാനമാണ്‌ വായനക്കാരന്‌ ലഭിക്കുക. എനിക്ക് ആ ലേഖനം വായിച്ചിട്ട് ഒരു പരസ്യം പോലെയേ തോന്നിയുള്ളൂ. ഇത് പോലെയൊക്കെ ഇവിടെയും അനുവദിക്കണമെന്നാണോ പറയുന്നത്? --Anoopan| അനൂപൻ 10:26, 15 ഒക്ടോബർ 2008 (UTC)[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽ ഉള്ളതെല്ലാം മലയാളം വിക്കിയിലും ആവാം എന്ന നയം ഇല്ല. ഓരോ വിക്കിപീഡിയക്കും ഓരോ നയം ആണു. അതതു വിക്കികലീലെ കമ്യൂണിറ്റി ആണു വിക്കിയിൽ എന്തൊക്കെ ആവാം എന്നു സമവായത്തിലൂടെ കണ്ടെത്തുന്നതു. ഇംഗ്ലീഷ് വിക്കിയിൽ ഇപ്പോൾ എന്തു ചവറും ആവാം എന്ന നിലയായിട്ടുണ്ട്. --Shiju Alex|ഷിജു അലക്സ് 10:30, 15 ഒക്ടോബർ 2008 (UTC)[മറുപടി]

പരസ്യരൂപം മാറ്റിയെടുത്താൽ നിലനിർത്താനുള്ള വകുപ്പുണ്ടോ? (ശ്രദ്ധേയത)--Abhibot 10:30, 15 ഒക്ടോബർ 2008 (UTC) അയ്യോ.. ഞാനാണേ--അഭി 10:33, 15 ഒക്ടോബർ 2008 (UTC)[മറുപടി]

ബോട്ടുകൾ സം‌വാദത്തിൽ പങ്കെടുക്കാനും തുടങ്ങിയോ. :) :) :) --Shiju Alex|ഷിജു അലക്സ് 10:32, 15 ഒക്ടോബർ 2008 (UTC)[മറുപടി]

ഇപ്പഴത്തെ നിലയിൽ പരസ്യമല്ലാതെ ഒന്നുമില്ല. ഒഴിവാക്കുക തന്നെ വേണം. --Shiju Alex|ഷിജു അലക്സ് 10:34, 15 ഒക്ടോബർ 2008 (UTC)[മറുപടി]


നിൽക്കട്ടെ. ഇതേവരെ ആശുപത്രിയിൽ സേവനം അനുഷ്ടിച്ച ഡോക്ടർമാരുടെ പട്ടിക ലേഖനത്തോട് ചേർക്കാൻ വിക്കിപ്പീഡിയന്മാരിൽ ആർക്കെങ്കിലും വിനയം മൂലം ബുദ്ധിമുട്ട് തോന്നുന്നെങ്കിൽ അത് വല്ല ഐ.പി.യും ചെയ്തുകൊള്ളും. കോട്ടയം മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ ലിസ്റ്റ്പോലെ.Georgekutty 11:06, 15 ഒക്ടോബർ 2008 (UT)

Then I will be considering to stop contributing to malayalam Wiki See my "Kanam" site in English wiki, accepted years back. They accepted the list I had given. I will be contributing ony to English They have accepted The Hospital site also So bye {117.196.163.167}

ഒരു വിജ്ഞാനകോശത്തിന് സംബന്ധമായ കാര്യങ്ങൾ ഇതിൽ ഉണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കിൽ അത് കൊണ്ട് വരുക. അല്ലെങ്കിൽ മായ്കുക.-- ജിഗേഷ് സന്ദേശങ്ങൾ  12:02, 15 ഒക്ടോബർ 2008 (UTC)[മറുപടി]


പരസ്യപ്പലക

ഇതേ പോലുള്ള പരസ്യപ്പലകകൾ ഇനിയുമുണ്ടാകും വിക്കീയിൽ. എല്ലാത്തിനേയും തിരഞ്ഞു പിടിച്ചു ഒഴിവാക്കണം.

ഈ ലേഖനം ഒഴിവാക്കിയതിൽ പരിഭവം ഉള്ളവർക്കു തന്നെ അത്തരം പരസ്യപ്പലകകളെ കണ്ടു പിടിച്ചു വിക്കിപീഡിയ വൃത്തിയാക്കാൻ സഹായിക്കാം. :) --Shiju Alex|ഷിജു അലക്സ് 06:56, 17 ഒക്ടോബർ 2008 (UTC)[മറുപടി]