വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/കജ്ജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കജ്ജ് എന്ന് പ്രാദേശികമായി പറയുമെങ്കിലും എഴൂതൂമോ? ഏതെങ്കിലും ഒരു കുട്ടി അവൻറെ പരീക്ഷക്ക് കജ്ജ് എന്ന് എഴുതില്ല. ഇത് ഇങ്ങനെ പോയാൽ പല വാക്കുകളും വിക്കിയിൽ വരും... പിന്നെ ചിരിക്കാൻ വേറൊന്നും വേണ്ടല്ലോ. അഡ്മിന്മാരും ചൂട്ടി പപിടിക്കുകയാണണോ? --117.196.143.6 16:08, 9 ജൂൺ 2008 (UTC)

അക്ഷരത്തെറ്റിൽ നിന്ന് റീഡയറക്റ്റ് വേണ്ട എന്നൊരു നയം ഉണ്ടായിരുന്നു. കജ്ജ് അക്ഷരത്തെറ്റ് തന്നെയാണ്‌. നിഘണ്ടുവിൽ ഏതെങ്കിലും ഉണ്ടോ എന്നറിയില്ല. --ചള്ളിയാൻ ♫ ♫ 16:13, 9 ജൂൺ 2008 (UTC)
ഇവിടെ മലയാളം പരീക്ഷയല്ലല്ലോ നടക്കുന്നത്. ഇത് മലപ്പുറം ജില്ലയിൽ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു വാക്കാണ്. വാക്കുകളുടെ പ്രാദേശിക വകഭേദങ്ങൾ വെറുതെ ചിരിച്ചു തള്ളാനുള്ളവയല്ല. --സാദിക്ക്‌ ഖാലിദ്‌ 16:24, 9 ജൂൺ 2008 (UTC)
മജ്ജ്, കുജ്ജ് എന്നിവ മലപ്പുറത്ത് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വാക്കുകളാണെന്നാണ്‌ എനിക്കു തോന്നുന്നത്. ഴ ഇഷ്ടപ്പെടാത്ത ഒരു മലപ്പുറംകാരൻ അമുസ്ലീം സുഹൃത്തിന്റെ വാഗ്വാദം കേട്ട് കുറച്ചൊക്കെ അന്തം വിട്ടു നിന്നിട്ടുണ്ട്. പക്ഷേ പജ്ജും കജ്ജും ശരിയാണോ എന്നു അറിയില്ല. --ജേക്കബ് 16:35, 9 ജൂൺ 2008 (UTC)
രണ്ടും ശരിയാണ്, പൈസ/കാശ് എന്നതിനു കായി എന്നും പറയാറുണ്ട് --സാദിക്ക്‌ ഖാലിദ്‌ 16:40, 9 ജൂൺ 2008 (UTC)

കഷ്ടം --ചള്ളിയാൻ ♫ ♫ 17:09, 9 ജൂൺ 2008 (UTC)

ഹാ --സുഗീഷ് 18:06, 9 ജൂൺ 2008 (UTC)

ചള്ളിയന്റെ കണ്ടുപിടുത്തം കൊള്ളാം; കാഷ്ടം--78.93.136.246 19:14, 9 ജൂൺ 2008 (UTC)

Kudos to the brave admin. "Hasta La Victoria Siempre". Long Live Wikipedia--213.42.21.156 16:36, 10 ജൂൺ 2008 (UTC)