വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ഔഷധ ഗുണങ്ങൾ...

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒറ്റമൂലി ഗ്രന്ഥത്തെ അവലംബിച്ച് എഴുതിയതാണെന്നു തോന്നുന്നു. ഔഷധ സസ്യങ്ങൾ എന്ന ലേഖനവുമായി ലയിപ്പിക്കാമോ? --Challiovsky Talkies ♫♫ 08:45, 27 ഫെബ്രുവരി 2017 (UTC)[മറുപടി]

തലക്കെട്ട് ഉചിതമോ?[തിരുത്തുക]

തിപ്പലിയുടെ ഔഷധ ഗുണങ്ങൾ എന്ന് മാറ്റുകയോ തിപ്പലി താളിൽ ലയിപ്പിക്കുകയോ ചെയ്യരുതോ? Vijayan Rajapuram 10:27, 27 ഫെബ്രുവരി 2017 (UTC)