വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/43

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
float

ബുദ്ധമതത്തിന്റെ ചരിത്രം ആരംഭിക്കുന്നത് ബി.സി ആറാം നൂറ്റാണ്ടിൽ ശ്രീബുദ്ധന്റെ ജനനത്തിനു ശേഷമാണ്. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും പ്രാചീനമായ മതവിശ്വാസങ്ങളിലൊന്നാണിത്. ഇന്ത്യയിൽ ഉടലെടുത്ത ബുദ്ധമതം പിന്നീട് നിരവധി രാജ്യങ്ങളിലേക്കും സംസ്കാരങ്ങളിലേക്കും പടർന്നു പന്തലിക്കുകയും തന്മൂലം ഇന്ത്യയുടെ സംസ്ക്കാരത്തിനു പുറമേ ഹെല്ലനിക, മദ്ധ്യേഷ്യ, കിഴക്കനേഷ്യ, തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ സംസ്ക്കാരങ്ങൾ ഈ മതത്തേയും, ബുദ്ധമതം ഈ സംസ്കാരങ്ങളെയും സ്വാധീനിച്ചു. ഒരു കാലഘട്ടത്തിൽ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മതം ഇതായിരുന്നു. വിവിധ ഘട്ടങ്ങളിൽ ബുദ്ധമതത്തിൽ തന്നെയുള്ള തേർവാദ, മഹായാന, വജ്രായന, ഹീനയാന തുടങ്ങി വിവിധ സിദ്ധാന്തങ്ങൾ രൂപം കൊള്ളുകയും അവ ഒരോന്നും ശക്തിപ്രാപിക്കുകയോ ക്ഷയിക്കുകയോ ചെയ്തിട്ടുമുണ്ട്. കൂടുതൽ വായിക്കുക..


തിരഞ്ഞെടുത്ത ലേഖനങ്ങൾ: വിമാനംസച്ചിൻ തെൻഡുൽക്കർഇന്ത്യയുടെ സ്വാതന്ത്ര്യസമരം കൂടുതൽ >>