വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/32

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
float
float

മനുഷ്യൻ ഇണക്കി വളർത്തുന്ന ഒരു ഓമനമൃഗമാണ് നായ. ചെന്നായയുടെ ഉപജാതിയും സസ്തനികളിലെ കാനിഡെ കുടുംബത്തിലെയും കാർണിവോറ ഓർഡറിലെയും അംഗങ്ങളാണ് നായ്ക്കൾ. ഇവ മനുഷ്യനുമായി വളരെയേറെ ഇണങ്ങുന്നു. മനുഷ്യൻ ആദ്യമായി ഇണക്കി വളർത്താൻ ആരംഭിച്ച ജീവിയും നായയാണ്. ഇന്ന് കാവലിനും മറ്റു പലവിധ ജോലികൾക്കും മനുഷ്യന് കൂട്ടിനായും നായ്ക്കളെ ഉപയോഗിക്കുന്നു. ഇന്ന് എണ്ണൂറിലധികം നായ് ജനുസ്സുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. അവയിൽ ഏറ്റവും ചെറിയ ജനുസ്സായ ചിഹ്വാഹ മുതൽ ഏറ്റവും വലിയ ജനുസ്സുകളായ ഐറിഷ് വുൾഫ്ഹൗൻഡും ഗ്രേറ്റ് ഡേനും വരെ ഉൾപ്പെടുന്നു.


മുൻപ് തിരഞ്ഞെടുത്ത ലേഖനങ്ങൾ: ഇന്ത്യയുടെ ദേശീയപതാകകാർഗിൽ യുദ്ധം കൂടുതൽ >>