വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/28

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
float
float

ദേശീയപാത 544-ന് അരികിലായി തൃശൂർ ജില്ലയുടെ തെക്കേ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ചാലക്കുടി. 144 കി.മീ നീളമുള്ള ചാലക്കുടിപ്പുഴ, ഇന്ത്യയിൽ വച്ചു തന്നെ എറ്റവും കൂടുതൽ വൈവിധ്യമുള്ള ജലവിഭവങ്ങൾ കൊണ്ട് സമ്പന്നമാണ്. ചരിത്രപ്രധാനമായ ചാലക്കുടി, ഇന്ന് അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങൾ, പോട്ട, മുരിങ്ങൂർ എന്നിവിടങ്ങളിലെ ക്രിസ്തീയധ്യാനകേന്ദ്രങ്ങൾ, ചലച്ചിത്രതാരങ്ങൾ എന്നിവ മൂലമാണ് പ്രസിദ്ധമായിരിക്കുന്നത്. ചാലക്കുടി പുഴയോട് ബന്ധപ്പെട്ട പുതിയ ജലവൈദ്യുതപദ്ധതികളും വിവാദങ്ങളും സമീപകാലത്ത് ചൂടു പിടിപ്പിക്കുന്ന ചർച്ചാവിഷയങ്ങളാണ്


തിരഞ്ഞെടുത്ത ലേഖനങ്ങൾ:ആനലാറി ബേക്കർകൂടുതൽ >>