വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/27

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
float

പാക്കിഡെർമാറ്റ എന്ന സസ്തനികുടുംബത്തിൽ ഉൾപ്പെടുന്ന ജീവിയാണ് ആന. പ്രോബോസിഡിയ എന്ന ജന്തുവംശത്തിൽ ഇന്നു വംശനാശം നേരിടാതെ ഭൂമിയിൽ കഴിയുന്ന ഏക ജീവിയുമാണു് ആ‍നകൾ. ഭൂമുഖത്ത് മൂന്ന് ആനവംശങ്ങൾ നിലവിലുണ്ട്: ആഫ്രിക്കൻ ബുഷ് ആന, ആഫ്രിക്കൻ കാട്ടാന, ഏഷ്യൻ ആന അഥവാ ഇന്ത്യൻ ആന. മറ്റു വംശങ്ങൾ പതിനായിരം വർഷം മുൻപ് അവസാനിച്ച ഹിമയുഗത്തിനു ശേഷം നാമാവശേഷമായിപ്പോയി.

കൂടുതൽ വായിക്കുക