വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/Meen curry 2.JPG

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം:Meen curry 2.JPG[തിരുത്തുക]

എല്ലാ തുറകളിൽ നിന്നുമുള്ള ചിത്രങ്ങൾ വേണം. ഇത് കേരളീയതക്ക് ഒരു ഓർമ്മക്കുറിപ്പാണ്‌.

  • അനുകൂലിക്കുന്നു പടം ഏതെങ്കിലും ലേഖനത്തിൽ ഇടണ്ട താമസമേ പാടുള്ളൂ. പുതിയ സംഭവനക്കാരെ പ്രോത്സാഹനം ചെയ്യുകയുമാവാം --ചള്ളിയാൻ ♫ ♫ 08:06, 21 ഓഗസ്റ്റ്‌ 2007 (UTC) (ലൈസൻസ് മാറ്റാൻ പറഞ്ഞിട്ടുണ്ട്)
  • എതിർക്കുന്നുചിത്രം Free for non commercial use ആയാൺ ലൈസൻസ് ചെയ്തിരിക്കുന്നത് CSD 13 പ്രകാരം ഉടൻ തന്നെ മായ്ക്കേണ്ടി വരും--ടക്സ് എന്ന പെൻ‌ഗ്വിൻ 11:16, 21 ഓഗസ്റ്റ്‌ 2007 (UTC)
  • അനുകൂലിക്കുന്നു - ചിത്രത്തിന്റെ സാങ്കേതികമികവല്ല... ഉള്ളടക്കമാണു പ്രധാനം. ഏതൊരു മലയാളിയുടെയും നാവിൽ രുചി പടർത്തുന്ന ഈ ചിത്രം തിരഞ്ഞെടുക്കപ്പെടേണ്ടതു തന്നെ! Bijuneyyan 17:16, 9 സെപ്റ്റംബർ 2007 (UTC)[മറുപടി]
തിരഞ്ഞെടുത്ത ചിത്രമാക്കി (സാങ്കേതികതികവിന്റെ പ്രശ്നമല്ല ടക്സ് ഉന്നയിച്ചത്.. വിക്കിപീഡീയയിൽ ഉൾപ്പെടുത്താവുന്ന ലൈസൻസ് ആയിരുന്നില്ല എന്നതാണ്‌) --Vssun 07:30, 10 സെപ്റ്റംബർ 2007 (UTC)[മറുപടി]