വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ/Kootal manikyam temple.jpg

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രം:Kootal manikyam temple.jpg[തിരുത്തുക]

float
float

നല്ല ചിത്രം അഭിപ്രായത്തിനായി സമർപ്പിക്കുന്നു.--Vssun 06:11, 25 ജൂൺ 2007 (UTC)[മറുപടി]

മഴക്കാലമല്ലേ? :) --202.83.55.142 06:54, 25 ജൂൺ 2007 (UTC)[മറുപടി]
  • അനുകൂലിക്കുന്നു എങ്കിലും കുറ്റം പറയുവല്ല, ക്ഷേത്രത്തിന്റെ കോണോട് ചേർന്ന് രണ്ട് ചിത്രങ്ങൾ ഒന്നിപ്പിച്ചതായി തോന്നും.. അലൈന്മെന്റിൽ അല്പം പിശക്. പുൽത്തകിടി നോക്കിയാൽ മതി - ഒരു വെട്ട് കാണാം. ഒന്നുകൂടെ യോജിപ്പിക്കാൻ പറ്റുമോ? Simynazareth 07:09, 25 ജൂൺ 2007 (UTC)simynazareth[മറുപടി]

- തിരഞ്ഞെടുത്ത ചിത്രമാക്കി --Vssun 19:27, 26 ജൂൺ 2007 (UTC)[മറുപടി]