വിക്കിപീഡിയ:ഉള്ളടക്കം/അവലോകനങ്ങൾ/ആമുഖം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു മേഖലയിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ട് എന്നതറിയുവാൻ വേണ്ടി നടത്തുന്ന ഒരു സർവേയാണ് അവലോകനം.വിക്കിപീഡിയയുടെ ഒരു രൂപരേഖ 12 വിഭാഗങ്ങളായി തിരിച്ച് താഴെ കൊടുത്തിരിക്കുന്നു. ഓരോ പ്രധാന വിഷയത്തേയുംക്കുറിച്ചുള്ള ഒരു അവലോകനവും താഴെ കൊടുത്തിരിക്കുന്നു.