വികസന ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വ്യവസായം, കൃഷി, ഭവനം തുടങ്ങിയ മുൻഗണനാ വികസന മേഖലകളിൽ ദീർഘകാല ,മധ്യകാല വായ്പകൾ നൽകുന്നതിനുളള സ്ഥാപനങ്ങളാണ് വികസന ബാങ്കുകൾ. 1948-ൽ രൂപവത്കരിച്ച IFCI ആണ് ഇന്ത്യയിലെ ആദ്യത്തെ വികസന ബാങ്ക്. ഇത് 1993ൽ IFCIL-ന് കൈമാറി. 1964ൽ റിസർവ് ബാങ്കിന്റെ കീഴിൽ രൂപവത്കരിച്ചതാണ് ഇൻഡസ്ടിയൽ ഡെവലപ്മെന്റ് ബാങ്ക്. ഇന്ത്യയിലെ ഏറ്റവും വലിയ വികസനബാങ്കാണ് 1982-ൽ രൂപവത്കരിച്ച നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്.

"https://ml.wikipedia.org/w/index.php?title=വികസന_ബാങ്ക്&oldid=3136470" എന്ന താളിൽനിന്ന് ശേഖരിച്ചത്