വാൾ-മാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാൾ-മാർട്ട് സ്റ്റോർസ്
തരം ആനുകൂല്യങ്ങളുള്ള ഡിപ്പാർ‌ട്ട്മെന്റ് സ്റ്റോർ/പബ്ലിക് (NYSEWMT)
വ്യവസായം റീട്ടെയിൽ
സ്ഥാപിക്കപ്പെട്ടത് അമേരിക്കൻ ഐക്യനാടുകൾ റൊജെഴ്സ്, അർക്കൻസാസ്, USA (1962)
ആസ്ഥാനം അമേരിക്കൻ ഐക്യനാടുകൾ ബെന്റൺ‌വില്ല, അർക്കൻസാസ്, USA
പ്രധാന ആളുകൾ സാം വാൾട്ടൺ (1918–1992), സ്ഥാപകൻ
എച്ച്. ലീ സ്കോട്ട്, CEO
S. റോബ്സൺ വാൾട്ടൺ, ചെയർമാൻ
ടോം ഷൗ, CFO
ഉൽപ്പന്നങ്ങൾ ഡിസ്കൗണ്ട് സ്റ്റോറുകൾ
സൂപ്പർസെന്ററുകൾ
Neighborhood Markets
വരുമാനം

Green Arrow Up.svg

US$378.80 ശതകോടി (2008)[1]
ആകെ വരുമാനം

Green Arrow Up.svg

US$27.70 ശതകോടി (2008)[2]
ആസ്തി US$151.193 ശതകോടി (2007)[3]
Total equity US$61.573 ശതകോടി (2007)[3]
ജീവനക്കാർ Green Arrow Up Darker.svg 1.9 ദശലക്ഷം(2007)[2]
വെബ്‌സൈറ്റ് www.walmart.com

വലിയ ഡിപ്പാർട്ട്മെന്റ് സ്റ്റോറുകളുടെ ശൃംഖലകൾ ഉള്ള അമേരിക്കൻ ലിമിറ്റഡ് കമ്പനിയാണ് വാൾ-മാർട്ട് ഇൻ‌കോർപ്പറേറ്റഡ്. 2007-ലെ ഫോർച്യൂൺ 500 കമ്പനികളിൽ ഏറ്റവുമധികം വരുമാനമുള്ളത് വാൾ‌മാർട്ടിനാണ്‌ [4] . 1962-ൽ സാം വാൾട്ടൺ ആരംഭിച്ച ഈ കമ്പനി 1969 ഒക്ടോബർ 31-ന്‌ ഇൻ‌കോർപ്പറേറ്റഡ് കമ്പനിയായി മാറുകയും 1972-ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ചേർക്കപ്പെടുകയും ചെയ്തു.

വാൾമാർട്ട് 2008 വരെ ഉപയോഗിച്ചിരുന്ന ലോഗോ

അവലംബം[തിരുത്തുക]

  1. "http://finance.yahoo.com/q/ks?s=WMT Wal-Mart Stores, Inc. (Public, NYSE:WMT)]." യാഹൂ ഫിനാൻസ്. Retrieved on മാർച്ച് 22, 2008.
  2. 2.0 2.1 Biesada, Alex. "Wal-Mart Stores, Inc." Hoover's. Retrieved on ഒക്ടോബർ 13, 2006.
  3. 3.0 3.1 "Wal-Mart Stores, Inc. (Public, NYSE:WMT)." യാഹൂ ഫിനാൻസ്. Retrieved on ഡിസംബർ 9, 2007.
  4. Staff Writer. "Fortune Global 500." CNN/Fortune. 2007. Retrieved on November 8, 2007.
"https://ml.wikipedia.org/w/index.php?title=വാൾ-മാർട്ട്&oldid=2523789" എന്ന താളിൽനിന്നു ശേഖരിച്ചത്