വാൻഗാർഡ് 1
ദൃശ്യരൂപം
Image of the satellite Vanguard 1. | |
| ദൗത്യത്തിന്റെ തരം | Earth science |
|---|---|
| ഓപ്പറേറ്റർ | U.S. Navy |
| ഹാർവാർഡ് നാമം | 1958 Beta 2 |
| SATCAT № | 00005 |
| വെബ്സൈറ്റ് | Vanguard 1 |
| ദൗത്യദൈർഘ്യം | 24,990 days |
| സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ | |
| നിർമ്മാതാവ് | Naval Research Laboratory |
| വിക്ഷേപണസമയത്തെ പിണ്ഡം | 1.47 kilograms (3.2 lb) |
| ദൗത്യത്തിന്റെ തുടക്കം | |
| വിക്ഷേപണത്തിയതി | March 17, 1958, 12:15:41 UTC |
| റോക്കറ്റ് | Vanguard |
| വിക്ഷേപണത്തറ | Cape Canaveral LC-18A |
| ദൗത്യാവസാനം | |
| Last contact | May 1964 |
| Decay date | ~240 year orbital lifetime |
| പരിക്രമണ സവിശേഷതകൾ | |
| Reference system | Geocentric |
| Regime | MEO |
| Semi-major axis | 8,621.46 kilometers (5,357.13 mi)[1] |
| Eccentricity | 0.184448[1] |
| Perigee | 660 kilometers (410 mi)[1] |
| Apogee | 3,840 kilometers (2,390 mi)[1] |
| Inclination | 34.24 degrees[1] |
| Period | 132.78 minutes[1] |
| RAAN | 223.81 degrees[1] |
| Argument of perigee | 58.84 degrees[1] |
| Mean anomaly | 10.84 degrees[1] |
| Mean motion | 10.84[1] |
| Epoch | 9 January 2015, 21:16:03 UTC[1] |
| Revolution number | 98,971[1] |
സൗരോർജ്ജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ കൃത്രിമ ഉപഗ്രഹം ആണ് വാൻഗാർഡ് 1(Vanguard 1) . [2] യു.എസ്.എ, മാർച്ച് 17, 1958 നാണ് ഈ ഉപഗ്രഹം വിക്ഷേപിച്ചത്. 1964 ൽ ഇതുമായുള്ള വിനിമയബന്ധങ്ങൾ നിലച്ചു എങ്കിലും ,അന്തരീക്ഷത്തിലെ ഏറ്റവും പഴയ ഉപഗ്രഹം എന്ന നിലയിൽ ഇത് ഇന്നും നിലനിൽക്കുന്നു. ആ സമയത്തെ റഷ്യൻ പ്രധാനമന്ത്രി ആയിരുന്ന നികിത ക്രൂഷ്ചെവ് ഇതിനെ "The grapefruit satellite" എന്നായിരുന്നു വിളിച്ചിരുന്നത്.[3]
അവലംബം
[തിരുത്തുക]- 1 2 3 4 5 6 7 8 9 10 11 12 "VANGUARD 1 Satellite details 1958-002B NORAD 00005". N2YO. 9 January 2015. Retrieved 11 January 2015.
- ↑ Vanguard I the World's Oldest Satellite Still in Orbit Archived 2015-03-21 at the Wayback Machine, accessed September 24, 2007
- ↑ "Vanguard I - the World's Oldest Satellite Still in Orbit". Spacecraft Engineering Department, U.S. Navy. Archived from the original on 2008-09-19. Retrieved 2015-01-13.
- നാഷണൽ ജ്യോഗ്രഫിക് മാസിക , ജനുവരി 2015 പേജ് 16