വാസ്കോ ഡ ഗാമാ പാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാസ്കോ ഡ ഗാമാ പാലം
Ponte Vasco da Gama.jpg
Carries Six road lanes
മുറിച്ചു കടക്കുന്നത് ടാഗസ് നദി
സ്ഥാനം Sacavém, north of Lisbon (right bank)
Municipality of Alcochete (left bank)
ഔദ്യോഗിക നാമം Ponte Vasco da Gama
സംരക്ഷിക്കുന്നത് Lusoponte[1]
Characteristics
ഡിസൈൻ cable-stayed, viaducts
നീളം 17.2 km (10.7 mi)
വീതി 30 m (98 ft)
ഉയരം 155 metres (509 ft) (pylon)
Longest span 420 m (1,378 ft)
History
Designer Armando Rito
നിർമ്മാണം ആരംഭിച്ചത് 1995[2]
നിർമ്മാണം അവസാനിച്ചത് 1998[2]
Opened 1998-03-29
Statistics
ടോൾ 2.40 per passenger car (up to 10.80 per truck) northbound o
വാസ്കോ ഡ ഗാമാ പാലം is located in Portugal
വാസ്കോ ഡ ഗാമാ പാലം

യൂറോപ്പിലെ ഏറ്റവും നീളം കൂടിയ പാലമാണ് വാസ്കോ ഡ ഗാമാ പാലം[3]. പോർച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണിൽ ടാഗസ് നദിക്കു കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്. 420 മീറ്റർ ഉയരമുള്ള പാലത്തിനു 17.2 കിലോമീറ്റർ നീളമുണ്ട്. 1995-ൽ ആരംഭിച്ച നിർമ്മാണം 1998-ലാണ് പൂർത്തിയായത്. 1998 മാർച്ച് 29-ന് പാലം തുറന്നുകൊടുത്തു. വാസ്കോ ഡ ഗാമയുടെ ഇന്ത്യാ സന്ദർശനത്തിന്റെ 500 ആം വാർഷികത്തോടനുബന്ധിച്ചാണ് പാലം ഉദ്ഘാടനം ചെയ്തത്.

വിവരണം[തിരുത്തുക]

ആറു വരി പാത , വേഗത പരിതി ൧൨൦ കിമി / മണിക്കൂർ

അവലംബം[തിരുത്തുക]

  1. "Vasco da Gama Bridge". Lusoponte. ശേഖരിച്ചത് 2011-03-04. 
  2. 2.0 2.1 Vasco da Gama Bridge in the Structurae database
  3. Europe's longest bridge opened in Portugal

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാസ്കോ_ഡ_ഗാമാ_പാലം&oldid=1690105" എന്ന താളിൽനിന്നു ശേഖരിച്ചത്