വാസുദേവൻ ഭാസ്ക്കരൻ
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ജനനം | 17 August 1950 Chennai, India | (74 വയസ്സ്)|||||||||||||
Sport | ||||||||||||||
Medal record
|
ഇന്ത്യൻ ഹോക്കി താരമായിരുന്നു വാസുദേവൻ ഭാസ്ക്കരൻ.ഇന്ത്യൻ ഹോക്കി ടീമിന്റെ നായകനായിരുന്നു അദ്ദേഹം.ഇന്ത്യ സ്വർണ്ണം നേടിയ 1980 മോസ്ക്കോ ഹോക്കി ടീമിന്റെ നായകനും ഇദ്ദേഹമായിരുന്നു.കളിക്കാരൻ എന്നതിൽ നിന്ന് വിരമിച്ചതിനു ശേഷം ഇദ്ദേഹം ഹോക്കി ടീമിന്റെ കോച്ചായി പ്രവർത്തിച്ചു.ഇപ്പോൾ ചെനൈയിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.
കരിയർ
[തിരുത്തുക]ഇന്ത്യ ഒളിമ്പിക് സ്വർണ്ണം നേടിയതിനു ശേഷം പലതവണ ഇന്ത്യൻ കോച്ചായി ഇദ്ദേഹം സേവനം അനുഷ്ടിച്ചു.2006ൽ പുരുഷ ഹോക്കി ലോകകപ്പ് വരെ ഇദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.
അവാർഡ്
[തിരുത്തുക]1979-1980 കാലത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇദ്ദേഹത്തിനു അർജ്ജുനാ അവാർഡ് ലഭിച്ചു.