വാസുദേവയനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് വാസുദേവയനി. ത്യാഗരാജസ്വാമികളുടെ പ്രഹ്ലാദഭക്തിവിജയം നൃത്തനാടകത്തിന്റെ തുടക്കത്തിൽ ദൊവ്വാരുകുഡു എന്ന കഥാപാത്രം ശ്രീകൃഷ്ണനെ സന്ദർശിക്കാൻ പോകുന്നരീതി അവതരിപ്പിക്കുകയാണ് ഇവിടെ. ഇതിനെ കൃതിയായല്ല ഒരു ദാരു ആയിട്ടാണ് കരുതുന്നത്.

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

വാസുദേവയനി വെഡലിനയീ
ദൌവാരികുനി കനരേ

അനുപല്ലവി[തിരുത്തുക]

വാസവാദി സുരപൂജിതുഡൈ
വാരിജനയനുനി മദിനി തലചുചുനു

ചരണം[തിരുത്തുക]

നീരുകാവി ദോവതുലനു കട്ടി
നിടലമുനനു ശ്രീ ചൂർണമു പെട്ടി
സാരി വെഡലിയീ സഭലോ ജുട്ടി
സാരെകു ബംഗരു കോലനു പട്ടി

മാടിമാടികിനി മീസമു ദുവ്വി
മന്മഥ രൂപുഡു താനനി ക്രൊവ്വി
ദാടി ദാടി പഡുചുനുതാനിവ്വി
ധംബുന പലുകുചു പകപക നവ്വി

ബാഗുമീര നടനമു സേയുചുനു
പതിതപാവനുനി താ വേഡുചുനു
രാഗതാളഗതുലനു പാഡുചുനു
ത്യാഗരാജസന്നുതുനി പൊഗഡുചുനു

അർത്ഥം[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാസുദേവയനി&oldid=3124904" എന്ന താളിൽനിന്ന് ശേഖരിച്ചത്