വാസിലി ആക്സിയോനൊവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വാസിലി ആക്സിയോനൊവ്
Vasily Aksyonov 1980.jpg
ജനനം(1932-08-20)ഓഗസ്റ്റ് 20, 1932
മരണംജൂലൈ 6, 2009(2009-07-06) (പ്രായം 76)
മോസ്കോ, റഷ്യ
ദേശീയതറഷ്യൻ
തൊഴിൽഭിഷഗ്വരൻ, സാഹിത്യകാരൻ
രചനാകാലം1950s–2000s
പ്രധാന കൃതികൾThe Burn, The Island of Crimea and The Moscow Saga, known in English as Generations of Winter

വാസിലി ആക്സിയോനൊവ് (Russian: Васи́лий Па́влович Аксёнов; IPA: [vɐˈsʲilʲɪj ˈpavləvʲɪtɕ ɐˈksʲɵnəf]; August 20, 1932 – July 6, 2009) ഒരു സോവിയറ്റ് റഷ്യൻ നോവലിസ്റ്റായിരുന്നു.

മുൻ കാലജീവിതം[തിരുത്തുക]

വാസിലി ആക്സിയോനൊവ് യു. എസ്.എസ്.ആറിലെ കസാനിൽ 1932 ആഗസ്റ്റ് 20 ന് പാവെൽ ആക്സിയോനോവിന്റെയും യെവ്ജീനിയ ഗിൻസ്ബർഗിന്റെയും മകനായി ജനിച്ചു. അമ്മയായ യെവ്ജീനിയ ,ഒരു പ്രശസ്ത പത്രപ്രവർത്തകയും വിദ്യാഭ്യാസപ്രവർത്തകയും പിതാവായ പാവെൽ ആക്സിയോനോവ് കസാനിലെ വളരെ ഉയർന്ന സ്ഥാനത്തുള്ള ഉദ്യോഗസ്ഥനുമായിരുന്നു. രണ്ടുപേരും പ്രമുഖരായ കമ്യൂണിസ്റ്റുകളുമായിരുന്നു.

തൊഴിൽ[തിരുത്തുക]

രാഷ്ട്രീയവിശ്വാസം[തിരുത്തുക]

=കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാസിലി_ആക്സിയോനൊവ്&oldid=3590497" എന്ന താളിൽനിന്ന് ശേഖരിച്ചത്