വാഷിംഗ്ടൺ വിസാർഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Washington Wizards
2011–12 Washington Wizards season
Washington Wizards logo
കോൺഫറൻസ് Eastern Conference
ഡിവിഷൻ Southeast Division
സ്ഥാപിക്കപെട്ടത്‌ 1961
ചരിത്രം Chicago Packers
1961–1962
Chicago Zephyrs
1962–1963
Baltimore Bullets
1963–1973
Capital Bullets
1973–1974
Washington Bullets
1974–1997
Washington Wizards
1997–present
എറീന Verizon Center
നഗരം Washington, D.C.
ടീം നിറംകൾ Red, White, Navy, Silver
                   
ഉടമസ്ഥർ Ted Leonsis
ജനറൽ മാനേജർ Ernie Grunfeld
മുഖ്യ പരിശീലകൻ Flip Saunders
ഡീ-ലീഗ് ടീം Iowa Energy
ചാമ്പ്യൻഷിപ്പുകൾ 1 (1978)
കോൺഫറൻസ് ടൈറ്റിലുകൾ 4 (1971, 1975, 1978, 1979)
ഡിവിഷൻ ടൈറ്റിലുകൾ 7 (1969, 1971, 1972, 1973, 1974, 1975, 1979)
വിരമിച്ച നമ്പറുകൾ 4 (10, 11, 25, 41)
ഔദ്യോകിക വെബ്സൈറ്റ്
Kit body washingtonwizardsh.png
Home jersey
Kit shorts washingtonwizardsh.png
Team colours
Home
Kit body washingtonwizardsa.png
Away jersey
Kit shorts washingtonwizardsa.png
Team colours
Away


വാഷിംഗ്ടൺ വിസാർഡ്സ് എന്നത് വാഷിംഗ്ടൺ നഗരം ആസ്ഥാനമാക്കി കളിക്കുന്ന ഒരു നാഷണൽ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ടീമാണ്. ഇവർ ഈസ്റ്റേൺ കോൺഫറൻസിലെ സൗത്ത് ഈസ്റ്റ് വിഭാഗത്തിൻറെ ഭാഗമാണ്. 1961 -ൽ ഈ പ്രസ്ഥാനം സ്ഥാപിതം ആക്കപ്പെട്ടു. വെറൈസൺ സെൻറർൽ ആണ് വിസാർഡ്സ് -ൻറെ ഹോം മത്സരങ്ങൾ നടക്കുന്നത്. ഇവർ 1978-ൽ എൻ.ബി.എ. ചാമ്പ്യൻഷിപ്‌ സ്വന്തമാക്കി.


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാഷിംഗ്ടൺ_വിസാർഡ്സ്&oldid=1966528" എന്ന താളിൽനിന്ന് ശേഖരിച്ചത്