വാഴപ്പള്ളി ചങ്ങഴിമുറ്റം ഭഗവതിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം
വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം is located in Kerala
വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം
വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°27′23″N 76°31′32″E / 9.45639°N 76.52556°E / 9.45639; 76.52556
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
പ്രദേശം:വാഴപ്പള്ളി, ചങ്ങനാശ്ശേരി
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::വനദുർഗ്ഗ
പ്രധാന ഉത്സവങ്ങൾ:മണ്ഡലപൂജ

കേരളത്തിൽ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി വാഴപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന വനദുർഗ്ഗക്ഷേത്രമാണ് വാഴപ്പള്ളി ചങ്ങഴിമുറ്റത്ത് ഭഗവതിക്ഷേത്രം. വാഴപ്പള്ളി ശിവക്ഷേത്രത്തിൽ നിന്നും ഏകദേശം അര കിലോമീറ്റർ പടിഞ്ഞാറുമാറി ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നു.