വാളകം, കോട്ടയം ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോട്ടയം ജില്ലയിൽ മൂന്നിലവ് ഗ്രാമപഞ്ചായത്തിന്റെ നിലവിലെ 2-ാം വാർഡിലാണ് വാളകം എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. വടക്കുഭാഗത്ത് മായൻകല്ല് മലയും, തെക്ക്ഭാഗത്ത് കടപുഴതോടും, കിഴക്ക് ഭാഗത്ത് മേച്ചാലും, പടിഞ്ഞാറ് ഭാഗത്ത് മേലുകാവ് ഗ്രാമപഞ്ചായത്തുമാണ് അതിർത്തിയായി വരുന്നത്. കുന്നുകളും, മലനിരകളും, ചെറുതോടുകളും നിറഞ്ഞ പ്രദേശമാണ് വാളകം.

"https://ml.wikipedia.org/w/index.php?title=വാളകം,_കോട്ടയം_ജില്ല&oldid=2931298" എന്ന താളിൽനിന്ന് ശേഖരിച്ചത്