വാറൻ ബീറ്റി
ദൃശ്യരൂപം
വാറൻ ബീറ്റി | |
---|---|
![]() ബീറ്റി 2001ൽ | |
ജനനം | ഹെൻറി വാറൻ ബീറ്റി മാർച്ച് 30, 1937 Richmond, Virginia, U.S. |
കലാലയം | Northwestern University |
തൊഴിൽ(കൾ) |
|
സജീവ കാലം | 1956–present |
അറിയപ്പെടുന്നത് | As director: |
രാഷ്ട്രീയപ്പാർട്ടി | Democratic |
ജീവിതപങ്കാളി | |
കുട്ടികൾ | 4 |
ബന്ധുക്കൾ |
|
ഹെൻറി വാറൻ ബീറ്റി (ബീറ്റി; ജനനം മാർച്ച് 30, 1937) ഒരു അമേരിക്കൻ നടനും ചലച്ചിത്ര നിർമ്മാതാവുമാണ്. ആറ് പതിറ്റാണ്ടിലേറെക്കാലം നീണ്ടുനിൽക്കുന്നതാണ് അദ്ദേഹത്തിന്റെ കരിയർ. മികച്ച നടനുള്ള നാല്, മികച്ച ചിത്രത്തിന് നാല്, മികച്ച സംവിധായകന് രണ്ട്, ഒറിജിനൽ തിരക്കഥയ്ക്ക് മൂന്ന്, റെഡ്സ് (1981) എന്ന സിനിമയുടെ അഡാപ്റ്റഡ് തിരക്കഥയ്ക്ക് മികച്ച സംവിധായകനുള്ള ഒന്ന് എന്നിങ്ങനെ 15 അക്കാദമി അവാർഡുകൾക്ക് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഒരേ സിനിമയിൽ അഭിനയം, സംവിധാനം, രചന, നിർമ്മാണം എന്നിവയിലായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരേയൊരു വ്യക്തിയായ ബീറ്റി ആദ്യം ഹെവൻ കാൻ വെയ്റ്റ് (ബക്ക് ഹെൻറിക്കൊപ്പം സഹസംവിധായകനായി) എന്ന ചിത്രത്തിനായും വീണ്ടും റെഡ്സിനായും രണ്ടുതവണ അപ്രാകാരം ചെയ്തു.