വാണ്ടഡ് (2008)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


Wanted
പ്രമാണം:Wanted film poster.jpg
Theatrical poster
സംവിധാനംTimur Bekmambetov
നിർമ്മാണംMarc Platt
Jason Netter
Iain Smith
Jim Lemley
കഥMichael Brandt
Derek Haas
തിരക്കഥChris Morgan
Michael Brandt
Derek Haas
ആസ്പദമാക്കിയത്Wanted –
Mark Millar
J. G. Jones
അഭിനേതാക്കൾJames McAvoy
Angelina Jolie
Morgan Freeman
Terrence Stamp
Thomas Kretschmann
Common
സംഗീതംDanny Elfman
ഛായാഗ്രഹണംMitchell Amundsen
ചിത്രസംയോജനംDavid Brenner
വിതരണംUniversal Pictures
സ്റ്റുഡിയോSpyglass Entertainment
Relativity Media
Marc Platt
Top Cow
Kickstart
റിലീസിങ് തീയതി
  • ജൂൺ 12, 2008 (2008-06-12) (London premiere)
  • ജൂൺ 27, 2008 (2008-06-27)
രാജ്യംUnited States
Germany
ഭാഷEnglish
ബജറ്റ്$75 million[1]
സമയദൈർഘ്യം110 minutes[2]
ആകെ$341,433,252[1]

2008ൽ റിലീസ് ചെയ്ത ഒരു അമേരിക്കൻ ആക്ഷൻ - ത്രില്ലർ സിനിമയാണ് വാണ്ടഡ്

കഥാസാരം[തിരുത്തുക]

നൂറ്റാണ്ടുകളായി തയ്യൽക്കാരുടെ ഇടയിൽ ഉള്ള ഫ്രറ്റെർണിറ്റി എന്ന രഹസ്യ സംഘടനയെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. ലോകത്തിന്റെ ബാലൻസ് നിലനിർത്താൻ വയലൻസ് ഒരു വഴി ആയി ഉപയോഗിക്കുക എന്ന ബാറ്റ്മാൻ സിരീസിലെ ലീഗ് ഓഫ് ഷാഡോയുടെ അതെ നയം തന്നെയാണ് ഇതിനും. അതിനായി ജന്മനാ സൂപ്പർ ഹ്യൂമൻ എബിലിറ്റി ഉള്ള ചിലരെ ഫ്രറ്റെർണിറ്റി തിരെഞ്ഞെടുത്തു പരിശീലിപ്പിച്ചു് അവരുടെ കൊലയാളികൾ ആക്കി മാറ്റും . അഡ്രിനാലിൻ സാധാരണയിലും കൂടുന്ന സമയം ഹാർട്ട് റേറ്റ് സാധാരണയിലും വളരെ കൂടും . ആ സമയം ആ വ്യക്തിക്ക് സമയത്തിന്റെ ചലനം മെല്ലെ ആയി അനുഭവപ്പെടും . അങ്ങനെ ഒരു കഴിവുള്ള സംഘടയുടെ മുൻ കൊലയാളിയായ ഒരാളുടെ മകനാണ് വെസ്‌ലി . തെറ്റിപ്പിരിഞ്ഞ സംഘടനയെ ഇല്ലാതാക്കാൻ നടക്കുന്ന അയാളെ കൊലപ്പെടുത്താൻ സംഘടന നിയോഗിക്കുന്ന എല്ലാവരെയും തന്റെ കഴിവ് വെച്ച് വെസ്ലിയുടെ അച്ഛൻ പരാജയപ്പെടുത്തുന്നു. തന്റെ അച്ഛൻ ആരാണെന്നറിയാതെ ജീവിക്കുന്ന അച്ഛന്റെ അതെ കഴിവുള്ള വെസ്ലിയെ പരിശീലിപ്പിച്ചു തന്റെ തന്നെ അച്ഛനെ കൊല്ലാൻ വേണ്ടി തയ്യാറാക്കുകയാണ് സംഘടനയുടെ മുന്നിലുള്ള ഒരേ ഒരു മാർഗ്ഗം .

അവലംബം[തിരുത്തുക]

  1. 1.0 1.1 "Wanted (2008) – Box Office Mojo". Box Office Mojo. Amazon.com. ശേഖരിച്ചത്: December 30, 2009.
  2. "Wanted at the BBFC". British Board of Film Classification. June 16, 2008. ശേഖരിച്ചത്: June 24, 2008.
"https://ml.wikipedia.org/w/index.php?title=വാണ്ടഡ്_(2008)&oldid=2285868" എന്ന താളിൽനിന്ന് ശേഖരിച്ചത്