വാണിജ്യക്കാറ്റുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The westerlies (blue arrows) and trade winds (yellow arrows)[dubious ]

ഉഷ്ണമേഖലാപ്രദേശം ഭൌമോപരിതലത്തിൽ കിഴക്കുഭാഗത്തു് നിന്നും വീശി, ഒരു നിശ്ചിതപാതയിലൂടെ സഞ്ചരിക്കുന്ന കാറ്റുകളാണു് വാണിജ്യക്കാറ്റുകൾ. ഉത്തരാർദ്ധഗോളത്തിൽ വടക്കുകിഴക്കു് നിന്നും, ദക്ഷിണാർദ്ധഗോളത്തിൽ തെക്കുകിഴക്കു് നിന്നുമാണു് ഇവ വീശുന്നതു് [1].

അവംലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വാണിജ്യക്കാറ്റുകൾ&oldid=1698850" എന്ന താളിൽനിന്നു ശേഖരിച്ചത്