വാടിക്കൽ രാമകൃഷ്ണൻ വധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാടിക്കൽ രാമകൃഷ്ണൻ വധം കണ്ണൂർ ജില്ലയിൽ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായി കരുതപ്പെടുന്നു .[1] ഇന്നത്തെ ബി.ജെ.പിയുടെ പഴയ രൂപമായിരുന്ന ജനസംഘത്തിന്റെ പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണൻ,[2] 1969 ഏപ്രിൽ 21-നാണ് കൊല്ലപ്പെട്ടത്.രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രവർത്തകർ കൊലപ്പെടുത്തിയതാണ് എന്നാണ് പറയപ്പെടുന്നത്[3] .വാടിക്കൽ രാമകൃഷ്ണൻ വധം കേരളത്തിൽ തുടർച്ചയായ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കം കുറിച്ചു.[4]"Assault against the RSS for 45 years". organiser.org.</ref>

അവലംബം[തിരുത്തുക]

  1. "വാടിക്കൽ രാമകൃഷ്ണൻ വധക്കേസ് പ്രതിയാണ് മുഖ്യമന്ത്രിയെന്ന് പരാമർശം: കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങളുടെ പട്ടിക നിരത്തി പോലീസുകാരിയുടെ വാട്‌സാപ്പ് പോസ്റ്റ്". mangalam.com. 2016 ഒക്ടോബർ 16. മൂലതാളിൽ നിന്നും 2016 ഒക്ടോബർ 16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016 ഒക്ടോബർ 16.
  2. "അക്രമികളുടെ കാൽക്കൽ വീണ് ഭാര്യ കരഞ്ഞിട്ടും അവർ അയാളെ വെട്ടിക്കൊന്നു; കണ്ണൂരിലെ രാഷ്‌ട്രീയക്കളിയിൽ വീണ്ടും ചോര ചിന്തുന്നു". മലയാളം വെബ്ദുനിയ. മൂലതാളിൽ നിന്നും 16 ഒക്ടോബർ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 ഒക്ടോബർ 2016.
  3. "The Devil in God's own country". hindustantimes.com.
  4. "The History Of Violence". outlookindia.com.
"https://ml.wikipedia.org/w/index.php?title=വാടിക്കൽ_രാമകൃഷ്ണൻ_വധം&oldid=2516417" എന്ന താളിൽനിന്ന് ശേഖരിച്ചത്