വാങ്ങനൂയി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Whanganui River
Whanganui River.jpg
The Whanganui River. Mount Ruapehu can partly be seen at the top right of the scene.
NZ-Whanganui R.png
The Whanganui River system
Country New Zealand
Region Manawatu-Wanganui Region
Physical characteristics
Main source Mount Tongariro
River mouth Tasman Sea
0 m (0 ft)
Length 290 km (180 mi)
Basin features
Basin size 7,380 km2 (2,850 sq mi)

ന്യൂസീലൻഡിലെ പ്രധാന ദ്വീപായ  നോർത്ത്ഐലന്റിലെ പ്രധാന നദിയാണ് വാങ്ങനൂയി നദി (Whanganui River). രാജ്യത്തെ മൂന്നാമത്തെ നീളം കൂടിയ നദിയാണ് ഇത്.  ഈ പ്രദേശത്തിന് മാവോറി ജനവിഭാഗത്തിന്റെ പ്രാധാന്യം കാരണം സവിശേഷ പദവി ഉണ്ട്. വാങ്ങനൂയി നദി 2017 മാർച്ചിൽ ഒരു വ്യക്തി എന്ന പദവി ലഭിക്കുന്ന രണ്ടാമത്തെ പ്രകൃതി വിഭവമായി മാറി.  ലോകത്തിലാദ്യമായി ഒരു  നദിക്ക് വ്യക്തി എന്ന പദവി ലഭിക്കുന്നതും വാങ്ങനൂയി നദിക്കാണ്. ഇതിലൂടെ ഒരു വ്യക്തിക്ക് ലഭിക്കുന്ന എല്ലാ നിയമപരിരക്ഷയും, അവകാശങ്ങളും നദിക്കു ലഭിക്കുന്നു.[1][2]

ന്യൂസീലൻഡിലെ ജലഗതാഗതയോഗ്യമായ ഏറ്റവും നീളം കൂടിയ നദിയാണിത്. [3]

പോഷകനദികൾ[തിരുത്തുക]

Tributary name Length (km) Km from mouth Confluence coordinates Altitude
Mount Tongariro River source 290 km 39°07.91′S 175°37.95′E / 39.13183°S 175.63250°E / -39.13183; 175.63250
Whakapapa River 38°55.92′S 175°24.50′E / 38.93200°S 175.40833°E / -38.93200; 175.40833
Kakahi Stream 38°55.94′S 175°22.00′E / 38.93233°S 175.36667°E / -38.93233; 175.36667
Ongarue River 38°53.54′S 175°15.27′E / 38.89233°S 175.25450°E / -38.89233; 175.25450
39°02.34′S 175°03.89′E / 39.03900°S 175.06483°E / -39.03900; 175.06483
Retaruke River 39°06.65′S 175°03.98′E / 39.11083°S 175.06633°E / -39.11083; 175.06633
Ohura River
Mangapurua Stream
Manganui o te Ao River 39°24.30′S 175°2.69′E / 39.40500°S 175.04483°E / -39.40500; 175.04483
Tangarakau River
Tasman Sea River mouth 0 km 39°56.89′S 174°59.22′E / 39.94817°S 174.98700°E / -39.94817; 174.98700 0 m

അവലംബം[തിരുത്തുക]

  1. Davison, Isaac. "Whanganui River given legal status of a person under unique Treaty of Waitangi settlement". NZ Herald online. Retrieved 16 March 2017. 
  2. Roy, Eleanor Ainge (16 March 2017). "New Zealand river granted same legal rights as human being". The Guardian. London, United Kingdom. Retrieved 16 March 2017. 
  3. "Manawatu and Whanganui Region". Jasons Travel Media. 
"https://ml.wikipedia.org/w/index.php?title=വാങ്ങനൂയി_നദി&oldid=2587560" എന്ന താളിൽനിന്നു ശേഖരിച്ചത്