വാക്കാട്, തിരൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലപ്പുറം ജില്ലയിലെ തിരൂരിനടുത്തുള്ള ഒരു പ്രദേശമാണ് വാക്കാട് . തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. അതുകൂടാതെ ടി. എം. ജി കോളേജും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=വാക്കാട്,_തിരൂർ&oldid=3945182" എന്ന താളിൽനിന്ന് ശേഖരിച്ചത്