Jump to content

വളരുന്ന പുതിയ വിദ്യാഭ്യാസ രീതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിദ്യാർഥികൾ തന്നെ പഠന പ്രക്രിയ നിയന്ത്രിക്കുന്ന പുതിയ പാഠ്യ രീതിയാണിത്.
പശ്ചിമ ബംഗാൾ സ്വദേശിയായ സുഗതമിത്രയാണ് ഈ പാഠ്യ രീതി പരീക്ഷണാടിസ്ഥാനത്തിൽ തുടക്കം കുറിച്ചത്.1999ൽ എൻഐഐടിയിലായിരുന്നപ്പോഴാണ് അദ്ദേഹം ഈ രീതി പരീക്ഷിച്ചു നോക്കിയ്.[1][2] ചുമരിലെ സുഷിരം പദ്ധതി എന്ന പേരിൽ ആണ് ഇതിനെ സുഗത മിത്ര വിളിച്ചത്.അന്താരാഷ്ട്ര ധനകാര്യ കോപ്പറേഷൻറെ സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പിലാക്കിയത്.300 പഠന സ്റ്റേഷനുൾ ക്രമീകരിച്ച് ഇന്ത്യയിലെയും ആഫ്രിക്കയിലെയും 300,000 കുട്ടികളെ ഉദ്ദേശിച്ചാണ് തുടക്കം കുറിച്ചിട്ടുള്ളത്.

പദ്ധതിക്ക് WITSA,[2] അവാർഡ് കിട്ടുകയും ഏറെ മാധ്യമ ശ്രദ്ധകിട്ടുകയും ചെയ്തിരുന്നു

ചരിത്രം

[തിരുത്തുക]

പശ്ചാത്തലം

[തിരുത്തുക]

എൻഐഐടിയിലെ ചീഫ് ശാസ്ത്രജ്ഞനായിരുന്ന പ്രൊഫസർ മിത്രയാണ് ചുമരിലെ സുഷിരം പദ്ധതിക്ക് തുടക്കം കുറിച്ചത്.

അവലംബം

[തിരുത്തുക]
  1. Tim Unwin (2009). ICT4D: information and communication technology for development. Cambridge University Press. p. 340. ISBN 978-0-521-71236-1.
  2. 2.0 2.1 "Official website". Archived from the original on 2012-07-29. Retrieved 2016-02-09.