വലേറി ബ്രിയുസൊവ്
ദൃശ്യരൂപം
വലേറി ബ്രിയുസൊവ് | |
---|---|
ജനനം | Moscow, Russian Empire | 13 ഡിസംബർ 1873
മരണം | 9 ഒക്ടോബർ 1924 Moscow, Soviet Russia | (പ്രായം 50)
Genre | Poetry, fiction, drama, history, criticism |
ശ്രദ്ധേയമായ രചന(കൾ) | The Fiery Angel |
വലേറി ബ്രിയുസൊവ്' എന്ന വലേറി യാക്കോവ്ലെവിച്ച് ബ്രിയുസൊവ് (Russian: Вале́рий Я́ковлевич Брю́сов; IPA: [vɐˈlʲerʲɪj ˈjakəvlʲɪvʲɪtɕ ˈbrʲusəf] ( listen); 13 December [O.S. 1 December] 1873 – 9 October 1924) റഷ്യൻ കവിയും പ്രബന്ധരചയിതാവും നാടകകൃത്തും വിവർത്തകനും വിമർശകനും ചരിത്രകാരനും ആയിരുനു.
പ്രധാന കൃതികളുടെ പട്ടിക
[തിരുത്തുക]- Juvenilia, 1894
- Chefs d’oeuvre, 1895
- Me eum esse, 1897
- Tertia Vigilia, 1900
- Urbi et Orbi, 1903
- Stephanos, 1905
- The Fiery Angel 1908
- All Melodies, 1909
- The Altar of Victory, 1913
- Rea Silvia, 1916
ഇംഗ്ലിഷ് വിവർത്തനം
[തിരുത്തുക]- The Republic of the Southern Cross and Other Stories, Constable, London, 1918. from Archive.org Contains several science fiction stories.
- The Fiery Angel : A Sixteenth Century Romance, Hyperion Press, 1978.
- Diary of Valery Bryusov, University of California Press, 1980.
അവലംബം
[തിരുത്തുക]- Mark Willhardt, Alan Parker. "Briusov, Valerii Iakovlevich" in Who's Who in Twentieth Century World Poetry, Routledge, 2000, ISBN 0-415-16356-0, p. 47