Jump to content

വലീദ് ഖാലിദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വലീദ് ഖാലിദി
ജനനം1925 (വയസ്സ് 98–99)
തൊഴിൽചരിത്രകാരൻ

പലസ്തീൻ കൂട്ടപ്പലായനത്തെ കുറിച്ച് ധാരാളം എഴുതിയിട്ടുള്ള പലസ്തീൻ ചരിത്രകാരനാണ് വലീദ് ഖാലിദി (അറബി: وليد خالدي, 1925-ൽ ജറൂസലമിൽ ജനനം) ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം1963 ഡിസംബറിൽ ബെയ്‌റൂട്ടിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പലസ്തീൻ സ്റ്റഡീസിന്റെ സഹസ്ഥാപകനാണ്. പലസ്തീൻ പ്രശ്‌നത്തെയും അറബ്-ഇസ്രായേലി സംഘർഷത്തെയും കേന്ദ്രീകരിച്ചുള്ള ഒരു സ്വതന്ത്ര ഗവേഷണ-പ്രസിദ്ധീകരണ കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ജനറൽ സെക്രട്ടറിയായിരുന്നു അദ്ദേഹം.

പരാമർശങ്ങൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

Hirsch, Moshe and Housen-Couriel, Deborah (1995). Whither Jerusalem?: Proposals and Positions Concerning the Future of Jerusalem. Martinus Nijhoff Publishers. ISBN 90-411-0077-6ISBN 90-411-0077-6

ഗ്രന്ഥസൂചി

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വലീദ്_ഖാലിദി&oldid=4101128" എന്ന താളിൽനിന്ന് ശേഖരിച്ചത്