വലിയ ചെങ്കൊക്കൻ ആള
ദൃശ്യരൂപം
വലിയ ചെങ്കൊക്കൻ ആള | |
---|---|
![]() | |
Adult in summer plumage | |
Scientific classification | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Hydroprogne Linnaeus, 1758
|
Species: | H. caspia
|
Binomial name | |
Hydroprogne caspia (Pallas, 1770)
|

ചുവന്ന ചുണ്ടുള്ള വലിയ കടൽ പക്ഷി വർഗ്ഗമാണ് വലിയ ചെങ്കൊക്കൻ ആള. ഇംഗ്ലീഷിൽ Caspian Tern എന്നാണ് പേര്. കറുത്ത കാലുകളും, പുറവും ചിറകുകളുടെ മേൽഭാഗവും നേർത്ത ചാരനിറവുമാണ്. തലയിലെ തൊപ്പി പ്രജനനകാലത്ത് നല്ല കറുപ്പും അല്ലാത്തപ്പോൾ തവിട്ടുനിറത്തിൽ വരകളും കാണാം. ചിറകിന്റെ അടിവശത്ത് അഗ്രഭാഗം ഇരുണ്ട ചാരനിറവും, ബാക്കി ശരീരഭാഗം മുഴുവൻ തൂവെള്ളയും. കാക്കയോളം വലിപ്പമുള്ള ഇവ കൊക്ക് സദാസമയവും താഴോട്ട് പിടിച്ചാണ് പറക്കാറുള്ളത്.
പുറത്തേക്ക് ഉള്ള കണ്ണികൾ
[തിരുത്തുക]- Caspian Tern Information and Photographs South Dakota Birds and Birding
Wikimedia Commons has media related to Sterna caspia.
വിക്കിസ്പീഷിസിൽ Sterna caspia എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.