വലിയ കടൽ ആള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വലിയ കടൽ ആള
Crested Tern Tasmania.jpg
Breeding plumage T. b. cristata displaying
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
T. bergii
Binomial name
Thalasseus bergii
(Lichtenstein, 1823)
SternaBergiMap2.svg
  Approximate breeding range
  Wintering range
Synonyms[2]

Sterna bergii Lichtenstein, 1823

വലിയ കടൽ ആളയ്ക്ക് ഇംഗ്ലീഷിൽgreater crested tern, crested tern, swift tern[3] എന്നാണു പേര്.ശാസ്ത്രീയ നാമം Thalasseus bergiiഎന്നാണ്.

പ്രജനനം[തിരുത്തുക]

ഉഷ്ണ മേഖല- മിതശീതോഷ്ണ മേഖലയിലെ ദ്വീപുകളിലെ കടൽ തീരങ്ങളില്വലിഅ കൂട്ടങ്ങളായി കൂട് വെക്കുന്നു. തെക്കെ ആഫ്രിക്ക, ഇന്ത്യൻ മഹസമുദ്രം, പസിഫിക് സമുദ്രത്തിന്റെ മ്ദ്ധ്യ ഭാഗം ഇവയുടെ ചുറ്റും പ്രജനനം നടത്താറുണ്ട്.

ചാരനിറമുള്ള മുകൾവശവും വെഌഅ അടിവശവും ഉണ്ട്. മഞ്ഞകൊക്കും കറുത്ത ഉച്ചിയും.

ഭക്ഷണം[തിരുത്തുക]

വെള്ളത്തിലേക്ക് ഊളയിട്ട് മത്സ്യം പിടിച്ച് ഭക്ഷിക്കുന്നു. മത്സ്യ ബന്ധന ബോട്ടുകളെ മത്സ്യത്തിനുവേണ്ടി പിന്തുടരുന്നത് കണ്ടിട്ടൂണ്ട്.

രൂപ വിവരണം[തിരുത്തുക]

പ്രജനന കാലമല്ലാത്തപ്പോൾ

ഇവയ്ക്ക് 5.4-6.5 സെ.മീ നീളമുള്ള മഞ്ഞ കൊക്കുകൾ, കറുത്തകാലുകൾ, പുറകിലേക്കു നീളുന്ന കറുത്ത ഉച്ചി തൂവലുകൾ. നെറ്റിയും അടിവശവും വെള്ള . 125-130 സെ.മീ ചിറകു വിരിപ്പ്. 325-397 ഗ്രാം തൂക്കം. പുറകും ഉൾചിറകുകളും മങ്ങിയ ചാര നിറം. തണുപ്പുകാലത്ത് അടിവശം മങ്ങിയ ചാര നിറം,ഉച്ചി വെളുപ്പ്, പൂവനും പിടയും ഒരേപോലെ.

First year T. b. cristata

വിതരണം[തിരുത്തുക]

Roosting with little terns, note size difference

ഉഷ്ണ മേഖല- മിതശീതോഷ്ണ മേഖലയിലെ ദ്വീപുകളിലെ കടൽ തീരങ്ങളില്വലിഅ കൂട്ടങ്ങളായി കൂട് വെക്കുന്നു. തെക്കെ ആഫ്രിക്ക, ഇന്ത്യൻ മഹസമുദ്രം, പസിഫിക് സമുദ്രത്തിന്റെ മ്ദ്ധ്യ ഭാഗം ഇവയുടെ ചുറ്റും പ്രജനനം നടത്താറുണ്ട്.

പ്രജന സമയമല്ലാത്തപ്പോൾ തീരങ്ങളിലൊ വഞ്ചികളിലൊ സമീപ കെട്ടിറ്റങ്ങളിലൊ വിശ്രമിക്കും.[4]

പറക്കൽ

പ്രജന നത്തിനുശേഷം ഇവ കൂട്ടം പിരിയുന്നു.


പ്രജനനം[തിരുത്തുക]

1

മറ്റു പക്ഷികളുടെ കൂട്ടറത്തിലാണ് കൂട് വെക്കുന്നത്. ഇവയ്ക്ക് ഒരു കൊല്ലത്തേക്ക് ഒരു ഇണ മാത്രമെ ഉണ്ടാവൂ. ചില ഇണകൾ വർഷങ്ങളോളം തുടരാറുണ്ട്..[5]

ഏറ്റവും വലിയ പ്രജനന കൂട്ടം 13000-15000 ജോടികളെ ഉത്ത ആസ്ത്രേലിയയിൽ ഗൾഫ് ഓഫ് കാർപ്പൻടേരിയയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്.[6] ഇവ തുടർച്ചയായി പ്രജനന സ്ഥലം മാറാറില്ല. [4]

.

കൂട് വെക്കാൻ സ്ഥലം പൂവൻ തെരെഞ്ഞെടുത്താൽ ആ ഒരു ചെറിയ പ്രദേശത്ത് മറ്റു ആളകളെ കൊത്തിഓടിക്കും. മറ്റൊരു പൂവൻ എത്തിയ്യാൽ ശക്തിയ്യായി എതിർക്കും.പിടയാണെങ്കിൽ ഇണയാക്കാൻ ശ്രമിക്കും..[7]

പ്രജനന സമയത്ത്, സൗത്ത് വെയിൽസിൽ

തുറന്ന നിലത്ത് ചെറിയ കുഴിയാണ് കൂട്. കൂട്ടിൽ അപൂർവ മായി ചെറു കല്ലുകളൊ മത്യങ്ങളുടെ എല്ലുകളൊ കാണാറുണ്ട്.ഒന്നൊ രണ്ടൊ മുട്ടകൾ ഇടുന്നു. പൂവനും പിടയും അടയിരിക്കുന്നു. 25-30 ദിവസംകൊണ്ട് മുട്ട വിരിയുന്നു.[8] ഒരു കോളനിയിൽ ഒറെ സയത്താണ് മുട്ടയിടുന്നത്. [9] രക്ഷിതാക്കൾക്ക് അവരുടെ മുട്ടയൊ വിരിഞ്ഞ ഉടനെയുള്ള കുഞ്ഞുങ്ങളേയൊ തിരിച്ചറിയാനാവുന്നില്ല. എന്നാൽ വിരിഞ്ഞ് രണ്ടുദിവസംകൊണ്ട് പറ്റുന്നു.[10]

ഫിലിപ്പീൻസിൽ പ്രജനന കോളനിയിൽ
മുട്ട, Collection Museum Wiesbaden


-

ഭക്ഷണം[തിരുത്തുക]

.

തൊണ്ടൂള്ള ജീവികളേയും പ്രാണികളേയും കഴിക്കുമെങ്കിലും മത്സ്യമാണ് പ്രധാന ഭക്ഷണം. [11]

വെള്ളത്തിൽ ഊളയിട്ടാണ് ഇര പിടിക്കുന്നതെങ്കിലും വായുവിൽ വച്ചാണ് ഭക്ഷിക്കുന്നത്. പ്രജനന കാലത്ത് 10 കി.മീ. ചുറ്റളവിൽ ഇര തേടുന്നു. [11]

മത്യബന്ധനക്കാർ ഉപേക്ഷിക്കുന്ന മത്യത്തെ ഭക്ഷിക്കുന്നു.


ഇവയുടെ നേത്രപടലത്തിന്റെ കോൺ കോശങ്ങളിൽചുവന്ന എണ്ണത്തുള്ളികൾ ഉണ്ട്. ഇത് ഇ വയുടെ കാഴ്ച മെച്ചപ്പെടുത്തുന്നു. [12] വെള്ളത്തിലും വായുവിലും കാണേൺറ്റതുള്ളതുകൊണ്ട് ഈ എണ്ണത്തുള്ളികൾ സഹായകമാണ്. [13]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Sterna bergii". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: Uses authors parameter (link)
  2. Greater crested tern on Avibase
  3. Gill, F; Donsker D (eds). "IOC World Bird Names (v 2.11)". International Ornithologists' Union.CS1 maint: Multiple names: authors list (link) CS1 maint: Extra text: authors list (link) Retrieved 28 February 2012
  4. 4.0 4.1 Carrick, R.; Wheeler, W. R.; Murray, M. D. (1957). "Seasonal dispersal and mortality in the Silver Gull, Larus novae-hollandiae Stephens, and Crested tern, Sterna bergii Lichstein, in Australia". Wildlife Research. 2 (2): 116–144. doi:10.1071/CWR9570116.
  5. Higgins & Davies (1996) 610–611
  6. Walker, T. A. (1992). "A record Crested Tern Sterna bergii colony and concentrated breeding by seabirds in the Gulf of Carpentaria". Emu. 92 (3): 152–156. doi:10.1071/MU9920152.
  7. Fisher, James; Lockley, R. M. (1989). Sea Birds (Collins New Naturalist series). London: Bloomsbury Books. pp. 155–156. ISBN 1-870630-88-2.
  8. "Crested Tern". Fact Sheets. Australian Museum. ശേഖരിച്ചത് 5 July 2008.
  9. Dunlop, J. N. (1987). "Social-behavior and colony formation in a population of crested terns, Sterna bergii, in southwestern Australia". Australian Wildlife Research. 14 (4): 529–540. doi:10.1071/WR9870529.
  10. Davies, S. J. J. F.; Carrick, R (1962). "On the ability of crested terns, Sterna bergii, to recognize their own chicks". Australian Journal of Zoology. 10 (2): 171–177. doi:10.1071/ZO9620171.
  11. 11.0 11.1 Blaber, S. J. M.; Milton, D. A.; Smith, G. C.; Farmer, M. J. (November 1995). "Trawl discards in the diets of tropical seabirds of the northern Great Barrier Reef, Australia" (PDF). Marine Ecology Progress Series. 127: 1–13. doi:10.3354/meps127001.
  12. Sinclair, Sandra (1985). How Animals See: Other Visions of Our World. Beckenham, Kent: Croom Helm. pp. 93–95. ISBN 0-7099-3336-3.
  13. Varela, F. J.; Palacios, A. G.; Goldsmith T. M. (1993) "Vision, Brain, and Behavior in Birds" in Harris, Philip; Bischof, Hans-Joachim Vision, Brain, and Behavior in Birds: a comparative review Cambridge, Massachusetts: MIT Press 77–94 ISBN 0-262-24036-X

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Lythgoe, J. N. (1979). The Ecology of Vision. Oxford: Clarendon Press. pp. 180–183. ISBN 0-19-854529-0.
  • Håstad, Olle; Ernstdotter, Emma; Ödeen, Anders (September 2005). "Ultraviolet vision and foraging in dip and plunge diving birds". Biology Letters. 1 (3): 306–309. doi:10.1098/rsbl.2005.0320. PMC 1617148. PMID 17148194.
  • Blaber, S. J. M.; Milton, D. A.; Farmer, M. J.; Smith, G. C. (1998). "Seabird breeding populations on the far northern Great Barrier Reef, Australia: trends and influences". Emu. 98: 44–57. doi:10.1071/MU98006.
  • "https://ml.wikipedia.org/w/index.php?title=വലിയ_കടൽ_ആള&oldid=3106838" എന്ന താളിൽനിന്ന് ശേഖരിച്ചത്