വലിയ കടലാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വലിയ കടലാള
Crested Tern Tasmania.jpg
Breeding plumage T. b. cristata displaying
Scientific classification edit
Kingdom: ജന്തുലോകം
Phylum: Chordata
Class: Aves
Order: Charadriiformes
Family: Laridae
Genus: Thalasseus
Species:
T. bergii
Binomial name
Thalasseus bergii
(Lichtenstein, 1823)
SternaBergiMap2.svg
  Approximate breeding range
  Wintering range
Synonyms[2]

Sterna bergii Lichtenstein, 1823

അഴിമുഖങ്ങളിലും കായൽ-കടൽത്തീരങ്ങളിലും കാണപ്പെടുന്ന ലാറിഡേ കുടുംബത്തിൽപ്പെട്ട ഒരു പക്ഷിയാണ് വലിയകടലാള.[3] കേരളത്തെ സംബന്ധിച്ച് ഇത് ഒരു ദേശാടനപക്ഷിയാണെന്ന കാര്യത്തിൽ തർക്കമുണ്ട്.[4]വടക്കൻ കേരളത്തിന്റെ ചില ഭാഗങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം സാധാരണവും തെക്കൻ കേരളത്തിൽ വിരളവുമാണ്.കൂട്ടമായി സഞ്ചരിയ്ക്കുന്ന കടലാള മത്സ്യങ്ങളേയും ചെറുപ്രാണികളേയും കൂടാതെചിലപ്പോൾ കടലാമക്കുഞ്ഞുങ്ങളേയും ആഹാരമാക്കാറുണ്ട്.[5][6].[7]അസാധാരണമായ ദൂരക്കാഴ്ച ഇരതേടൽ എളുപ്പമാക്കുന്നു.

വിവരണം[തിരുത്തുക]

ഇരുണ്ട ചാര നിറവുംകൊക്കിനു പച്ചകലർന്ന മഞ്ഞനിറവും ഉണ്ട്.പ്രജനനകാലം കഴിഞ്ഞാൽ ശിരസ്സിലെ കറുത്ത നിറം മാറി മുൻഭാഗം കഷണ്ടികയറിയതുപോലെ തോന്നും. വെളുത്ത നെറ്റിയിൽ പുള്ളികൾ ചിതറിയരൂപത്തിൽ കാണാം.[8] ചിറകുവീതി 125-130 സെന്റിമീറ്റർ ആണ്.[9]

കണ്ണി[തിരുത്തുക]

അവലംബം[തിരുത്തുക]

  1. BirdLife International (2016). "Thalasseus bergii". The IUCN Red List of Threatened Species. IUCN. 2016: e.T22694571A93458063. doi:10.2305/IUCN.UK.2016-3.RLTS.T22694571A93458063.en. ശേഖരിച്ചത് 14 January 2018.
  2. Greater crested tern on Avibase
  3. Gill, F; Donsker, D (eds.). "IOC World Bird Names (v 2.11)". International Ornithologists' Union. Archived from the original on 2013-12-05. Retrieved 28 February 2012
  4. പക്ഷികേരളം. മാതൃഭൂമി ആഴ്ചപ്പതിപ്പ്. 2018.ഏപ്രിൽ 1-7 .പു 94
  5. Blaber, S. J. M.; Milton, D. A.; Smith, G. C.; Farmer, M. J. (November 1995). "Trawl discards in the diets of tropical seabirds of the northern Great Barrier Reef, Australia" (PDF). Marine Ecology Progress Series. 127: 1–13. doi:10.3354/meps127001.
  6. Cooper (2006) 760–764
  7. Blaber, S. J. M.; Milton, D. A.; Smith, G. C.; Farmer, M. J. (November 1995). "Trawl discards in the diets of tropical seabirds of the northern Great Barrier Reef, Australia" (PDF). Marine Ecology Progress Series. 127: 1–13. doi:10.3354/meps127001.
  8. Snow & Perrin (1998) 770–771
  9. Olsen & Larsson (1995) 35–42
"https://ml.wikipedia.org/w/index.php?title=വലിയ_കടലാള&oldid=3470767" എന്ന താളിൽനിന്ന് ശേഖരിച്ചത്