വയനാടൻ പരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Barbodes wynaadensis
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: Cyprinidae
ജനുസ്സ്: Barbodes
വർഗ്ഗം: B. wynaadensis
ശാസ്ത്രീയ നാമം
Barbodes wynaadensis
(F. Day, 1873)

പശ്ചിമഘട്ടത്തിലെ ഒരു തനതുമത്സ്യമാണ് വയനാടൻ പരൽ(Wayanad barbin). (ശാസ്ത്രീയനാമം: Barbodes wynaadensis). കേരളത്തിൽ വയനാട്ടിലെ തിരുനെല്ലി പുഴയിലാണ് ഇവയെ പ്രധാനമായും കണ്ടുവരുന്നത്. ആദിവാസികൾ ഇവയെ ഭക്ഷണമായി ഉപയോഗിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വയനാടൻ_പരൽ&oldid=1849419" എന്ന താളിൽനിന്നു ശേഖരിച്ചത്