വന്നന്ത്യേ കാണാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വന്നന്ത്യേ കാണാം
പുറംചട്ട
കർത്താവ്തുപ്പേട്ടൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

തുപ്പേട്ടൻ എന്നറിയപ്പെട്ടിരുന്ന എം.സുബ്രഹ്മണ്യൻ നമ്പൂതിരി രചിച്ച നാടകമാണ് വന്നന്ത്യേ കാണാം. 2003-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വന്നന്ത്യേ_കാണാം&oldid=2317239" എന്ന താളിൽനിന്ന് ശേഖരിച്ചത്