വനിത വിജയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വനിത വിജയകുമാർ
തൊഴിൽFilm actress
സജീവ കാലം1995-1999
2013-2015
ജീവിതപങ്കാളി(കൾ)Aakash (2000-2007)[1]
Rajan Anand (2007-2010)


Peter Paul​​(m. 2020; Separated 2020)
കുട്ടികൾVijay Sri Hari (b. May 2001)
Jovika (b. Aug 2005)
Jaynitha (b. May 2009)
മാതാപിതാക്ക(ൾ)Vijayakumar
Manjula Vijayakumar
കുടുംബംPreetha (sister)
Sridevi (sister)
Arun Vijay (half-brother)
Anitha (half-sister)
Kavitha (half-sister)

തമിഴ്, മലയാളം, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച ഒരു ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് വനിത വിജയകുമാർ. [2]

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

വർഷം ചിത്രം കഥാപാത്രം ഭാഷ
1995 ചന്ദ്രലേഖ ചന്ദ്രലേഖ തമിഴ്
1996 മാണിക്യം സാവിത്രി തമിഴ്
1997 ഹിറ്റ്ലർ ബ്രദേഴ്‌സ് നന്ദിനി മലയാളം
1999 ദേവി സുശീല തെലുങ്ക്
2013 നാൻ രാജവാഗ പോഗിരെൻ ഡയാന തമിഴ്
2013 സുമ്മ നാച്ചുനു ഇരുക്കു കവിത തമിഴ്
2015 എം.ജി.ആർ ശിവാജി രജനി കമൽ തമിഴ്

അവലംബം[തിരുത്തുക]

  1. "Vanitha gets custody of 10-yr-old son". The Times of India. 11 January 2011. Retrieved 23 December 2014.
  2. "Marriage on the Cards for Vanitha Vijayakumar". New Indian Express. 20 January 2014. Archived from the original on 2016-06-07. Retrieved 23 December 2014.
"https://ml.wikipedia.org/w/index.php?title=വനിത_വിജയകുമാർ&oldid=3947971" എന്ന താളിൽനിന്ന് ശേഖരിച്ചത്