വധശിക്ഷ സോമാലിലാന്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സോമാലിലാന്റിൽ വധശിക്ഷ നിയമപരമായി നൽകാവുന്ന ശിക്ഷയാണ്. [1]

ശിക്ഷാരീതി[തിരുത്തുക]

വെടിവച്ചുള്ള വധശിക്ഷയാണ് ശിക്ഷാരീതി. 2006-ലാണ് ഇവിടെ അവസാനമായി വധശിക്ഷ നടപ്പാക്കപ്പെട്ടത്. [2]

പുതിയ സംഭവവികാസങ്ങൾ[തിരുത്തുക]

2012 മേയ് 16-ന് ഹാർഗേസിയയിലെ ഒരു സൈനികക്കോടതി 17 നാട്ടുകാരെ മൂന്ന് പോലീസുകാരെ കൊന്നു എന്ന കുറ്റത്തിന് വെടിവച്ചുകൊല്ലാൻ വിധിച്ചു. [3][4]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സോമാലിലാന്റിൽ&oldid=1339184" എന്ന താളിൽനിന്ന് ശേഖരിച്ചത്