വധശിക്ഷ യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യുനൈറ്റഡ് അറബ് എമിറേറ്റ്സിൽ വധശിക്ഷ നിയമപരമാണ്. അവസാന വധശിക്ഷ നടപ്പിലാക്കിയത് 2011ലാണ്. വെടിവച്ചും,[1] ശിരഛേദം നടത്തിയും വധശിക്ഷ നടപ്പിലാക്കാറുണ്ട്.

വധശിക്ഷ നൽകാവുന്ന കുറ്റകൃത്യങ്ങൾ[തിരുത്തുക]

കൊലപാതകം, മയക്കുമരുന്നുമായി ബന്ധപ്പെട്ടകുറ്റകൃത്യങ്ങൾ, [2] ബലാത്സംഗം, രാജ്യദ്രോഹം, അക്രമത്തോടു കൂടിയ കൊള്ള, തീവ്രവാദം.

അവലംബം[തിരുത്തുക]

  1. "Dubai mosque murderer executed". ഗൾഫ്‌ന്യൂസ്.കോം. ശേഖരിച്ചത് 15 ഫെബ്രുവരി 2013.
  2. United Arab Emirates (UAE): Death penalty | Amnesty International