വദാഹ് ഖൻഫർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വദാഹ് ഖൻഫർ
ജനനം 1968
ഫലസ്തീൻ
തൊഴിൽ പത്രപ്രവർത്തനം
Ethnicity മധ്യ പൗരസ്ത്യം
മതപമായ വിശ്വാസങ്ങൾ ഇസ്ലാം
Notable credit(s)

വദാഹ് ഖൻഫർ (وضاح خنفر) പ്രമുഖ മനുഷ്യാവകാശ പത്രപ്രവർത്തകൻ. 1968ൽ ഫലസ്തീൻിലെ ജെനിൻ പട്ടണത്തിൽ ജനനം. അൽ ജസീറ ചാനലിന്റെ നെറ്റ് വർക്ക് ഡയറക്ടർ ജനറലായി ജോലി ചെയ്തു. 2009 ലെ ഫോർബ്സ് സിൻ ‘Powerful People in the World' ഒരാളായി തെരഞ്ഞെടുത്തു. 2011 ൽ ഫാസ്റ്റ് കമ്പനി റാങ്കിങിൽ ബിസിനസ് ക്രിയേറ്റീവ് പ്യൂപ്പിളിൽ ഒന്നാം സ്ഥനം നേടി.[1]

പുറങ്കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-03-29-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-18.
"https://ml.wikipedia.org/w/index.php?title=വദാഹ്_ഖൻഫർ&oldid=3811476" എന്ന താളിൽനിന്ന് ശേഖരിച്ചത്